കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (30-12-2021)

കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ചെന്നൈയിലെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ്.

ചെന്നൈ: നിരവധി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ചെന്നൈയിൽ പ്രതിദിന കോവിഡ് കേസുകളിൽ ഒരു ദിവസം കൊണ്ട് 50 ശതമാനത്തിലധികം കുത്തനെ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 294 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  നഗരത്തിലെ അഞ്ച് തെരുവുകളെ കണ്ടെയ്ൻമെന്റ് സോണുകളായി തരംതിരിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള  5 അന്താരാഷ്ട്ര യാത്രക്കാരും പശ്ചിമ ബംഗാളിൽ നിന്ന് ഉള്ള 5 കേസുകളും ബീഹാറിൽ നിന്ന് 1 കേസും ഉൾപ്പെടെ തമിഴ്‌നാട്ടിലുടനീളം പുതിയ കേസുകളുടെ എണ്ണം 739 ആയി ഉയർന്നു.…

Read More

നിയന്ത്രണങ്ങൾ കടുപ്പിച്ചത് യാത്രക്കാർ കുറയാൻ കാരണമായി; കേരള ആർടിസി

ksrtc BUSES

ബെംഗളൂരു: പുതുവർഷ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതോടെ യാത്രക്കാർ കുറഞ്ഞതായി കേരള ആർടിസി. ഒമിക്രോൺ വ്യാപന ഭീതി കൂടി നിലനിൽക്കുന്നതിനാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പലരും റദ്ദാക്കി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് നിർത്തിവച്ചിരുന്ന കൂടുതൽ സർവീസുകൾ പുനരാരംഭിച്ചത്. എന്നാലിപ്പോൾ യാത്രക്കാർ കുറവുള്ള സർവീസുകൾ വാരാന്ത്യ സർവീസുകളാക്കി മാറ്റിയാണ് നഷ്ടം കുറയ്ക്കുന്നത്. തിരുവല്ല, നിലമ്പൂർ, വടകര, പത്തനംതിട്ട സർവീസുകളാണ് വാരാന്ത്യ സർവീസുകളാക്കി മാറ്റിയാട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂർ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 566 റിപ്പോർട്ട് ചെയ്തു. 245 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.52% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 245 ആകെ ഡിസ്ചാര്‍ജ് : 2959674 ഇന്നത്തെ കേസുകള്‍ : 566 ആകെ ആക്റ്റീവ് കേസുകള്‍ : 7771 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38324 ആകെ പോസിറ്റീവ് കേസുകള്‍ : 3005798…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-12-2021)

കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ് 53, പാലക്കാട് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 356  റിപ്പോർട്ട് ചെയ്തു. 347 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.50% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 347 ആകെ ഡിസ്ചാര്‍ജ് : 2959429 ഇന്നത്തെ കേസുകള്‍ : 356 ആകെ ആക്റ്റീവ് കേസുകള്‍ : 7456 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38318 ആകെ പോസിറ്റീവ് കേസുകള്‍ : 3005232…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-12-2021)

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കോവിഡ്-19: 7.2 ലക്ഷം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു : 15-18 പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെത്തുടർന്ന്, നഗരത്തിലെ കുട്ടികളെ കുത്തിവെയ്ക്കാനുള്ള പദ്ധതികൾ ബിബിഎംപി ആസൂത്രണം ചെയ്യുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) പ്രാഥമിക കണക്ക് പ്രകാരം നഗരത്തിൽ 7.2 ലക്ഷം കുട്ടികൾ വാക്സിനേഷന് അർഹതയുള്ളവരാണെന്ന് കണ്ടെത്തി. “ഞങ്ങളുടെ കണക്കനുസരിച്ച്, 15-18 വയസ്സിനിടയിലുള്ള 7.5 ലക്ഷം കുട്ടികളാണ് ബെംഗളൂരുവിൽ ഉള്ളത്. എസ്എസ്എൽസി, പിയുസി വിദ്യാർഥികൾ എൻറോൾ ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റ് വകുപ്പുകളിൽ നിന്നും ഞങ്ങൾ ഡാറ്റ ശേഖരിക്കും, ”ബിബിഎംപിയുടെ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 289  റിപ്പോർട്ട് ചെയ്തു. 254 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.49% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 254 ആകെ ഡിസ്ചാര്‍ജ് : 2959082 ഇന്നത്തെ കേസുകള്‍ : 289 ആകെ ആക്റ്റീവ് കേസുകള്‍ : 7449 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38316 ആകെ പോസിറ്റീവ് കേസുകള്‍ : 3004876…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-12-2021)

കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്‍ഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More
Click Here to Follow Us