വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ നേതാക്കള്‍ നല്‍കിയ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് പരിക്ക്

ബെംഗളൂരു: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ നല്‍കിയ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് പരിക്കേറ്റു. ബെംഗളൂരുവിലെ സോമേശ്വര കോളിനിയിലാണ് സംഭവം നടന്നത്. നിലവാരം കുറഞ്ഞ കുക്കറുകളാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും അതിനാലാണ് തനിക്ക് പരിക്കേറ്റതെന്നും വീട്ടമ്മ ആരോപിക്കുന്നു. വീട്ടമ്മമാരുടെ വോട്ട് ലക്ഷ്യം വെച്ച്‌ ആയിരക്കണക്കിന് പ്രഷര്‍ കുക്കറുകളാണ് രാഷ്ട്രീയ നേതാക്കന്‍മാര്‍ ഓരോ ഫാക്ടറികളിലും ഓര്‍ഡര്‍ ചെയ്തിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. 400 മുതല്‍ 450രൂപ വരെ വിലയുള്ള അഞ്ച് കിലോയുടെ കുക്കറുകളാണ് വീടുകളിലേക്ക് നല്‍കുന്നത്. ഗുണമേന്മയില്ലാത്ത വില കുറവുള്ള കുക്കറുകള്‍ വലിയ അപകടം വരുത്തി വെക്കുമെന്നാണ്…

Read More
Click Here to Follow Us