ബെംഗളുരു: ഛാഠ് പൂജ ആഘോഷമാക്കി നഗരത്തിലെ ഉത്തരേന്ത്യക്കാർ. സൂര്യ ദേവനെ ആരാധിക്കുന്ന ചടങ്ങാണ് ഛാഠ് പൂജയിൽ ഏറെ പ്രാധാന്യത്തോടെ നടത്തി വരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെബ്ബാൾ തടാകത്തിൽ ഛാഠ് പൂജ നടത്തിയതി്ൽ പങ്ക് ചേരാൻ നൂറ്കണക്കിന് സ്ത്രീകളെത്തി.
Read More