ലണ്ടൻ: ബ്രിട്ടനിലെ രാജാവായി ചാള്‍സ് മൂന്നാമന്റെ കീരിടധാരണം ഇന്ന്. ആംഗ്ലിക്കന്‍ സഭയുടെ ആസ്ഥാനമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പകല്‍ 11 മുതലാണ് (ഇന്ത്യൻ സമയം പകല്‍ 3.30) ലോക നേതാക്കളടക്കം 2800 പേരെ സാക്ഷയാക്കിയാണ് ചടങ്ങുകള്‍. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. നിയമത്തെയും ആംഗ്ലിക്കന്‍ ചര്‍ച്ചിനെയും ഉയര്‍ത്തി പിടിക്കുമെന്ന പ്രതിജ്ഞയാണ് ചാള്‍സ് ചൊല്ലുന്നത്. ചടങ്ങുകള്‍ക്കുശേഷം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉദ്യാന വിരുന്നുണ്ടാകും. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുക്കും. മലയാളികളായ ഡോക്ടര്‍ ദമ്പതികള്‍ ഡോ. ഐസക് മത്തായി നൂറനാല്‍, ഡോ. സുജ,…
Read More