ബെംഗളൂരു: ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ചിന് 350 കിടക്കകളുള്ള അധിക കാർഡിയാക് ആശുപത്രി സമുച്ചയം ബുധനാഴ്ച ലഭിച്ചു.ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധ മൂർത്തിയുടെ നേതൃത്വത്തിൽ 103 കോടി രൂപ ചെലവിലാണ് പുതിയ സമുച്ചയം നിർമിച്ചത്. മൈസൂരു, കലബുറഗി യൂണിറ്റുകളിലേത് ഉൾപ്പെടെ 1,800 കിടക്കകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇനി ഉണ്ടാകുമെന്ന് ഡയറക്ടർ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു.പുതിയ ഇൻഫോസിസ് ബ്ലോക്കിൽ 100 ഐസിയു കിടക്കകളും 250 ജനറൽ ബെഡുകളും രണ്ട് കാർഡിയാക് കാത്‌ലാബുകളും മൂന്ന് ഓപ്പറേഷൻ തിയറ്ററുകളും ഉണ്ടായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞു. “ദരിദ്രരായ രോഗികൾക്ക്…
Read More