ബെംഗളുരു: ഐഐഎസ് സി യിൽ ഉണ്ടായ സ്ഫോടനത്തിൽ ഗവേഷകൻ മരിച്ച സംഭവത്തിൽ കൂടുതൽവ്യക്തത കൈവന്നു. മരിച്ച ഗവേഷകനായ മനോജ് കുമാറിന്റെ കൂടെ ഉണ്ടായിരുന്ന, അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഗവേഷകന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. പരിചയ സമ്പന്നനായ മനോജ് കുമാർസിലിണ്ടർ കൈകാര്യം ചെയ്യുന്നതിനിടെ ശക്തമായ പൊട്ടിത്തെറി നടക്കുകയായിരുന്നുവെന്ന് ആശുപത്രി വിട്ട അതുല്യ ഉദയ്കുമാർ പറഞ്ഞു.
Read More