ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 4 ന് ഇന്ന് തുടക്കം. രാത്രി 7 മണിയോടു കൂടി ഷോ ആരംഭിക്കും. പലരുടെയും പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കേട്ടു. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്കെല്ലാം ഇന്ന് സമാപനം ആകുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസണ്‍ ആരംഭിക്കുന്നത്.
Read More