റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യശ്വന്ത്പൂര റെയില്‍വേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ക്ലീനിംഗ് ജീവനക്കാര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു . 20 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത്…

Read More

വലതുപക്ഷ സംഘത്തിന്റെ പരാതി; ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ വിശ്രമമുറി അധികൃതർ പൂട്ടി

ബെംഗളൂരു : ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാർക്കുള്ള വിശ്രമമുറി മുസ്ലീം പോർട്ടർമാർ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്നതായി വലതുപക്ഷ സംഘം ആരോപിച്ചതിനെത്തുടർന്ന് അധികാരികൾ സുരക്ഷ ശക്തമാക്കുകയും മുറി പൂട്ടിയിടുകയും ചെയ്തു. ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളികളുടെ വിശ്രമമുറി മുസ്‌ലിംകൾക്ക് നമസ്‌കരിക്കാനുള്ള മുറിയായി മാറിയെന്ന് ഒരു ട്വിറ്റർ ഹാൻഡിൽ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി (എച്ച്‌ജെഎസ്) ശുചിമുറിയിലേക്ക് അതിക്രമിച്ച് കയറി പ്രാർത്ഥന മുറി അടക്കാൻ ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളികൾ നമസ്കാരത്തിനായി വിശ്രമമുറി ഉപയോഗിക്കുന്നത് “ദേശീയ സുരക്ഷയ്ക്ക് ഭീഷണി” എന്ന് വിശേഷിപ്പിച്ച എച്ച്ജെഎസ്,…

Read More

ബെംഗളൂരു സ്റ്റേഷനിലെ മുസ്ലീം പ്രാർത്ഥനാ ഹാൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകർ

ബെംഗളൂരു : ഹിന്ദു സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിയിലെ (എച്ച്‌ജെഎസ്) നിരവധി അംഗങ്ങൾ റെയിൽവേ പോർട്ടർമാർക്കുള്ള റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ മുസ്ലീം പോർട്ടർമാർ ഉപയോഗിച്ചിരുന്ന ഒരു പ്രാർത്ഥനാ ഹാൾ അതിക്രമിച്ച് കയറി. ബെംഗളുരുവിലെ മജസ്റ്റിക്കിലുള്ള ക്രാന്തി വീര സങ്കൊല്ലി രായണ്ണ (കെഎസ്ആർ) ജനുവരി 30 ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന്റെ വീഡിയോകൾ ഓൺലൈനിൽ വൈറൽ ആയി. അതിനിടെ, വർഷങ്ങളായി പ്രസ്തുത മുറിയിൽ വിവിധ സമുദായങ്ങൾക്കുള്ള പ്രാർത്ഥനകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആർക്കും അസൗകര്യമുണ്ടാക്കുന്ന പ്രാർത്ഥനയെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ പോലീസിലെ ഒരു വൃത്തം പ്രതികരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരിൽ…

Read More
Click Here to Follow Us