ബെംഗളൂരു: ശനിയാഴ്ച നടന്ന മറ്റൊരു അപകടത്തിൽ ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിൽ ഇടിച്ച് ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന 37കാരി മരിച്ചു. നാഗരബാവി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർമാർക്കിടയിൽ അവബോധം സൃഷ്ടിച്ചിട്ടും അഞ്ച് മാസത്തിനിടെ ഇത് അഞ്ചാമത്തെ അപകടമാണ് ബിബിഎംപി മാലിന്യ ട്രക്ക് മൂലം സംഭവിക്കുന്നത്. മൂഡലപാളയയിലെ ബുവനേശ്വരി നഗർ സ്വദേശികളാണ് മരിച്ച വിജയകലയും പരിക്കേറ്റ യോഗേന്ദ്രയും(41). ചന്ദ്രാ ലേഔട്ടിലെ ഇലക്‌ട്രോണിക് ഷോറൂമിൽ സെയിൽസ് പേഴ്‌സണായി ജോലി ചെയ്യുന്ന വിജയകല ഭർത്താവിനൊപ്പം ജോലിക്ക് പോകുമ്പോൾ…
Read MoreTag: bbmp truck
ബിബിഎംപി ട്രക്ക് ഇടിച്ച് വയോധികൻ മരിച്ചു
ബെംഗളൂരു: അമിതവേഗതയിലെത്തിയ ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിൽ ഇടിച്ച് 60 കാരനായ കർഷകൻ മരിച്ചു. യെലഹങ്ക സ്വദേശി രാമയ്യ എസ് ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഹെബ്ബാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് 14 വയസുകാരി മരിച്ചിരുന്നു. ഉച്ചയോടെ കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ രാമയ്യ സാമ്പിഗെഹള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതിനിടെ അമിതവേഗതയിൽ ദൊഡ്ഡബല്ലാപുര റോഡിലേക്ക് പോവുകയായിരുന്ന ട്രക്ക് ഇയാളുടെ ബൈക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിലേക്ക് തെറിച്ചുവീണ രാമയ്യ ട്രക്കിന്റെ പിൻ ചക്രത്തിനടിയിലായി. സംഭവം…
Read Moreബിബിഎംപി ട്രക്ക് ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു.
ബെംഗളൂരു; ഹെബ്ബാളിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) മാലിന്യ ട്രക്ക് ഇടിച്ച് പെൺകുട്ടി തൽക്ഷണം മരിച്ചു. അക്ഷര എന്ന 15 കാരിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) ജോലി ചെയ്യുന്ന നരസിംഹമൂർത്തിയാണ് പെൺകുട്ടിയുടെ പിതാവ്. 9 ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട അക്ഷര. അണ്ടർപാസിൽ വെള്ളം ആയതിനാൽ പെൺകുട്ടി അണ്ടർപാസ് ഉപയോഗിക്കാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ മറ്റൊരു സ്ത്രീക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ട്രാഫിക് പോലീസുകാർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത…
Read More