ബംഗളൂരു മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരായ പ്രക്ഷോഭം വിജയിച്ചതിന്റെ ബലത്തിലാണ് കന്നട വികസന അതോറിറ്റിയും സംഘടനകളും പുതിയ ആവശ്യങ്ങളുമായി എത്തുന്നത്. കര്‍ണാടകത്തില്‍ മെട്രോ സ്റ്റേഷനുകളില്‍ തുടങ്ങിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ബാങ്കുകളിലേക്കും. കന്നട അറിയാത്ത ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കന്നട വികസന അതോറിറ്റി ചെയര്മാന് ബാങ്കുകള്‍ക്ക് അന്ത്യശാസനം നല്കി. അപേക്ഷാ ഫോമുകളില്‍ കന്നട നിര്‍ബന്ധമാക്കണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് ബാങ്കുകള്‍ക്കുള്ള മുന്നറിയിപ്പ്. ബംഗളൂരു മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരായ പ്രക്ഷോഭം വിജയിച്ചതിന്റെ ബലത്തിലാണ് കന്നട വികസന അതോറിറ്റിയും സംഘടനകളും പുതിയ ആവശ്യങ്ങളുമായി എത്തുന്നത്. മെട്രോയിലെ കന്നട അറിയാത്ത…
Read More