ബിഗ് ബോസ് സീസൺ 6; തിയ്യതി പുറത്ത് വിട്ട് ഏഷ്യാനെറ്റ്‌ 

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു. 2024 മാർച്ച്‌ പത്തിനാണ് ബിഗ് ബോസ് തുടങ്ങുക. ഞായറാഴ്ച ഏഴ് മണി മുതല്‍ ലോഞ്ചിംഗ് എപ്പിസോഡുകള്‍ ആരംഭിക്കും. ഏഷ്യാനെറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിലാണ് ആരൊക്കെയാകും ഇത്തവണ ഷോയില്‍ മാറ്റുരയ്ക്കാൻ പോകുന്ന മത്സരാർത്ഥികള്‍ എന്ന് പ്രേക്ഷകരെ അറിയിക്കുക. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടനവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തില്‍ തുടങ്ങിയിട്ട് അഞ്ച് സീസണുകള്‍ ആണ് ഇതിനോടകം പിന്നിട്ടു കഴിഞ്ഞത്. ഓരോ സീസണ്‍ കഴിയുമ്പോഴും…

Read More

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ നാളെ, വേദിയിൽ ഫാസ്റ്റസ്റ്റ്  ഫാമിലി ഫസ്റ്റ് – അടി മോനെ ബസർ ഷോയുടെ ലോഞ്ചിങ്ങും 

നാളെ വൈകുന്നേരം 7 മണിക്ക് ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. മത്സരാർത്ഥികൾ അവരുടെ കാഴ്ചപ്പാടുകൾ, ഗെയിം തന്ത്രങ്ങൾ, യഥാർത്ഥ വ്യക്തിത്വങ്ങൾ, ടാസ്ക്കുകളിൽ കഴിവുകൾ എന്നിവ പ്രകടിപ്പിച്ച 100 ദിവസങ്ങൾ ആണ് ബിഗ് ബോസിൽ കഴിഞ്ഞു പോയത്.  പ്രേക്ഷകർ നൽകിയ വോട്ടുകളുടെ എണ്ണമനുസരിച്ച് വിജയിയെ നാളെ തിരഞ്ഞെടുക്കും. ബിഗ് ബോസ് ഹൗസിൽ എത്തിയ 20 മത്സരാർത്ഥികളിൽ ആറ് പേർ വിവിധ ഘട്ടങ്ങളിലായി പ്രേക്ഷകർ നൽകിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ  ഫൈനലിൽ എത്തി. ധന്യ മേരി വർഗീസ്, സൂരജ്, ബ്ലെസ്‌ലി,…

Read More

സ്റ്റാർട്ട്‌ മ്യൂസിക് സീസൺ 4 ന്റെ തുടക്കം ബിഗ് ബോസ് താരങ്ങളുമായി

സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ, സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ നാലാം സീസണ്‍ ഇന്ന് മുതൽ ഏഷ്യാനെറ്റില്‍. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണി മുതൽ ആണ് ഷോയുടെ സംപ്രേഷണം. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയുടെ പുതിയ സീസണില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വിവിധ വിഭാവങ്ങൾ ഉണ്ട് . നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ തന്നെയാണ്…

Read More

ബിഗ് ബോസ് സെറ്റിൽ തീ, ലക്ഷ്മി പ്രിയയ്ക്കെതിരെ നടപടി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് സെറ്റിൽ തീ. ബിഗ് ബോസ് ഹൗസിൽ തീ അനാവശ്യമായി ഉപയോഗിക്കരുത് എന്നായിരുന്നു നിബന്ധന. എന്നാൽ ഈ നിബന്ധന ലംഘിച്ചിരിക്കുകയാണ് മത്സരാർഥിയായ ലക്ഷ്മി പ്രിയ. വീടിനുള്ളില്‍ തീ കത്തിച്ചിരിക്കുകയാണ് ലക്ഷ്മി. കാരണം ഏറെ രസകരമാണ്. ലക്ഷ്വറി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോഴാണ് നിയമനലംഘനത്തെ കുറിച്ച്‌ ബിഗ് ബോസ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ലക്ഷ്മിയുടെ 300 പോയിന്റുകള്‍ കട്ട് ചെയ്യുകയും ചെയ്തു. വീക്കിലി ടാസ്‌ക്കിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി പോയിന്റുകള്‍ നല്‍കുന്നത്. ഈ വാരം 2400 പോയിന്റുകളാണ് മത്സരാര്‍ത്ഥികള്‍ക്ക്…

Read More

ബിഗ് ബോസ്, നവീനും ഡെയ്സിയും പുറത്തേക്ക്

വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ബി​ഗ് ബോസ് സീസൺ നാല് തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പല കലുക്ഷിതമായ സംഭവങ്ങളിലേക്കും വഴി മാറിയിരുന്നു. വാക്കുതർക്കങ്ങളും വാശിയേറിയ ടാസ്ക്കുകളും ഷോയുടെ മാറ്റ് കൂട്ടി. ഇതുവരെ നാല് പേരാണ് ബി​ഗ് ബോസിൽ നിന്നും പുറത്ത് പോയിരിക്കുന്നത്. ജാനകി, ശില്പ, മണികണ്ഠൻ, അശ്വിൻ എന്നിവരാണ് അവർ. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠൻ ഷോയിൽ നിന്നും പിൻവാങ്ങിയത്. ഇന്നലെ രണ്ട് പേരാണ് ഷോയില്‍ നിന്നും പുറത്തേക്ക് പേയത്. ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനില്‍ വന്നത്. ഇതില്‍ ആദ്യ ആളായി നവീന്‍…

Read More

ദിവസങ്ങൾക്കുള്ളിൽ ചേരി തിരിഞ്ഞ് ബിഗ് ബോസ് മത്സരാർഥികൾ

ലക്ഷ്മിപ്രിയയ്ക്കെതിരെ പരോക്ഷമായി സുചിത്രയും ധന്യയും റോൺസണും. ഇവിടെ പ്രത്യേകിച്ച്‌ ലീഡര്‍ഷിപ്പ് ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മള്‍ തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ അല്ലാണ്ട് ആര്‍ക്കെങ്കിലും. ആര്‍ക്കെങ്കിലും ലീഡര്‍ഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ’ എന്നായിരുന്നു ലക്ഷ്മിയെ പേരെടുത്ത് പറയാതെ സുചിത്ര ചോദിച്ചത്. ഓരോ കാര്യങ്ങളും അടിച്ച്‌ സ്ഥാപിച്ച്‌ ചെയ്യിക്കുകയാണ്. ചില സമയങ്ങളില്‍ നമ്മള്‍ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നും സുചിത്ര പറയുന്നു. അത് നമ്മള്‍ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോണ്‍സണും ധന്യയും മറുപടി പറഞ്ഞത്. ഇക്കാര്യം എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടെന്നും എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയാണെന്നും മൂവരും പറയുന്നു. ഷോ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ…

Read More
Click Here to Follow Us