ബെംഗളൂരു : വ്യാഴാഴ്ച സ്വകാര്യ കോളജിലെ 24 നഴ്‌സിങ് വിദ്യാർഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഭദ്രാവതി ടൗണിൽ ഭീതി പടർന്നു. ഇതിനെത്തുടർന്ന്, പകർച്ചവ്യാധി പടരുന്നത് തടയാൻ കോളേജ് ഹോസ്റ്റൽ സീൽ ചെയ്യുകയും സ്വകാര്യ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒപിഡി) സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
Read More