ബെംഗളൂരു : വ്യാഴാഴ്ച സ്വകാര്യ കോളജിലെ 24 നഴ്‌സിങ് വിദ്യാർഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഭദ്രാവതി ടൗണിൽ ഭീതി പടർന്നു. ഇതിനെത്തുടർന്ന്, പകർച്ചവ്യാധി പടരുന്നത് തടയാൻ കോളേജ് ഹോസ്റ്റൽ സീൽ ചെയ്യുകയും സ്വകാര്യ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒപിഡി) സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മൈസൂരുവിൽ കുടുംബത്തിലെ നാലുപേർ ശ്വാസംമുട്ടി മരിച്ച നിലയിൽ
ബെംഗളൂരു : പാചകവാതകസിലിൻഡർ ചോർന്ന് മൈസൂരുവിലെ യാരഗനഹള്ളിയിൽ കുടുംബത്തിലെ നാലുപേർ ശ്വാസംമുട്ടിമരിച്ചു.... -
വീണ്ടും തട്ടിപ് മാറ്റമില്ലാതെ ഇരകളായി പൊതുജനങ്ങളും; ഓഹരിവിപണിയിൽനിന്ന് വൻലാഭം വാഗ്ദാനംചെയ്ത് തട്ടിയത് 1.4 കോടി
ബെംഗളൂരു : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന പണത്തിന് 40 ശതമാനംവരെ ലാഭവിഹിതം വാഗ്ദാനംചെയ്ത്... -
ക്ഷേത്രപ്രസാദം കഴിച്ച 51 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
ബെംഗളൂരു : ബെലഗാവിയിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വിതരണംചെയ്ത പ്രസാദംകഴിച്ച 51 പേർ...