ആത്മഹത്യയിൽ “നമ്മ ബെംഗളൂരു” രണ്ടാം സ്ഥാനത്ത് ;ഓരോ ദിവസവും 5 പേർ വീതം സ്വയം മരിക്കുന്നു;മുമ്പിൽ ചെന്നൈ മാത്രം.

ബെംഗളൂരു : രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാം സ്ഥാനത്ത്.ഈ ലിസ്റ്റിൽ ചെന്നൈയാണ് ഒന്നാം സ്ഥാനത്ത് ഡൽഹിയും മുംബെയും മൂന്നും നാലും സ്ഥാനങ്ങൾ ” അലങ്കരിക്കുന്നു”.കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ രേഖകൾ പ്രകാരമുള്ളതാണ് ഈ കണക്ക്. 2013 ൽ 2031 പേർ ആത്മാഹുതി ചെയ്തപ്പോൾ  2014ൽ ചെറിയ ഒരു കുറവുണ്ടായി 1906 ആയി , 2015ൽ 1855 പേർ നഗരത്തിൽ സ്വയം ജീവനൊടുക്കി.2017ൽ മാർച്ച് 31 വരെ 493 പേർ ആണ് സ്വയം മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്.അതിൽ…

Read More
Click Here to Follow Us