ബംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളിൽ പിന്നാക്ക വിഭാഗക്കാരായ കുട്ടികളെ വേദഗണിതം പഠിപ്പിക്കാനുള്ള വിവാദ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. പട്ടികജാതി-പട്ടിക വർഗക്കാരായ അഞ്ചു മുതൽ എട്ടുവരെ ക്ലാസുക്കളിൽ പഠി ക്കുന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ സ്‌കൂളുകളിലാണ് പദ്ധതി ആ സൂത്രണം ചെയ്‌തത്. വേദഗണിത പഠന പദ്ധതിക്കായി ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ , ട്രൈബൽ സബ് പ്ലാൻ എന്നി പഠിത്തത്തിൽ നിന്ന് പണം ‘വകമാറ്റ’നായരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിലെ കടുത്ത എതിർപ്പായി ദലിത് ആക്ടിവിസ്റ്റുകളും വിദ്ധ്യാർത്ഥി സം ഘട്ടനങ്ങളും രംഗത്തുവന്നതോടെ ബി.ജെ.പി സർക്കാർ…
Read More