ഗോമൂത്രവും ചാണകവും കർഷകരിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് വാങ്ങും

ബെംഗളൂരു: ഛത്തീസ്‌ഗഡ് മാതൃകയിൽ ക്ഷീര കർഷകരിൽ നിന്നും ഗോമൂത്രവും ചാണകവും വിലയ്ക്ക് വാങ്ങാൻ ഒരുങ്ങി കർണാടക. വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആണ് ഇതിലൂടെ മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. ബയോ ഗ്യാസിന് പുറമെ ഷാംപൂ, കീടനാശിനികൾ തുടങ്ങി 35 ഉത്പന്നങ്ങൾ ആണ് ഇവ ഉപയോഗിച്ച് നിർമിച്ചു വരുന്നത്. ഗോമൂത്രത്തിനു ലിറ്ററിന് 4 രൂപയും ചാണകത്തിനു 2 രൂപയും ആണ് ഛത്തീസ്‌ഗഡ് സർക്കാർ കർഷകർക്ക് നൽകുന്നത്. ഗോവധ നിരോധന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ നൂറിലേറെ ഗോശാലകളുടെ നിർമ്മാണം പുരോഗമിച്ചു…

Read More
Click Here to Follow Us