രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകും. ആശങ്ക മറ്റ് ജില്ലകളെക്കുറിച്ച്: ആരോഗ്യ മന്ത്രി

ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതിനിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ  മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ  ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര…

Read More

നഗര ജില്ലയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു;ആകെ മരണം 9000 ന് മുകളിൽ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 35296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34057 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 27.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34057 ആകെ ഡിസ്ചാര്‍ജ് : 1474678 ഇന്നത്തെ കേസുകള്‍ : 35297 ആകെ ആക്റ്റീവ് കേസുകള്‍ : 593078 ഇന്ന് കോവിഡ് മരണം : 344 ആകെ കോവിഡ് മരണം : 20712 ആകെ പോസിറ്റീവ് കേസുകള്‍ : 2088488 ഇന്നത്തെ പരിശോധനകൾ :…

Read More

രണ്ടാം തരംഗത്തിൽ  കോവിഡ് ബാധിച്ചത് നഗരത്തിലെ 1221 പോലീസുകാർക്ക്;11 മരണം.

ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ നഗരത്തിലെ 1,221 പോലീസുകാർക്ക് കോവിഡ്19 ബാധിച്ചു. ഇതിൽ പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട് എന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ചൊവ്വാഴ്ച 31 പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വാക്സിനേഷന്റെ രണ്ട്ഡോസുകളും നാലുപേർ ആദ്യ ഡോസും എടുത്തവരാണ്. നിലവിൽ നഗരത്തിലെ 803 പോലീസുകാർ അസുഖ ബാധിതരാണ്. ഇവരിൽ 755 പോലീസുകാർ വീടുകളിൽഐസൊലേഷനിൽ കഴിയുന്നു. 40 പേരെ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ നിന്നായി ഡിസ്ചാർജ് ചെയ്തു. ഇതുവരെ 407 പോലീസ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തു, ” എന്ന്…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61%;കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

വിമാനത്താവളത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം വരുന്നു.

ബെംഗളൂരു: ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം മെയ് 18 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് സ്ഥാപിക്കുമെന്ന് ബെംഗളൂരു ഇന്റർനാഷണൽഎയർപോർട്ട് ലിമിറ്റഡ് (ബിയാൽ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഡോ. നരേഷ് ഷെട്ടി, ഡോ. നന്ദകുമാർ ജയറാം, ഡോ. അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാരുടെ സമിതി കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകും. ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടെ എല്ലാ ജീവനക്കാരെയും കർണാടക സർക്കാർ നൽകും.അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി 24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കും. കേന്ദ്രത്തിൽ ഒരു ഫാർമസി, പാത്തോളജി യൂണിറ്റ്, നഴ്‌സുമാരുടെ സ്റ്റേഷൻ, വിശ്രമമുറികൾ,…

Read More

കോവിഡ് രോഗിയുടെ മരണം; ഡോക്ടർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിര എഫ്‌.ഐ.ആർ !

ബെംഗളൂരു: ചികിത്സയിലെ അശ്രദ്ധമൂലം ഒരു കോവിഡ് 19 രോഗി മരണമടഞ്ഞുവെന്നാരോപിച്ച് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിരെ ബെംഗളൂരു പോലീസ് എഫ്‌ ഐ ആർ ഫയൽ ചെയ്തു. ഏപ്രിൽ 29 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ ഒരു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് മണിപ്പാൽ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ നോഡൽ ഉദ്യോഗസ്ഥനും ബി ഡബ്ല്യു എസ് എസ്  ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ രവീന്ദ്ര കുമാറിന്റെ പരാതിയിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ജീവൻഭീമ നഗർ പോലീസ് പറഞ്ഞു. കുമാറിന്റെ പരാതി പ്രകാരം ശരിയായ ചികിത്സ…

Read More

ആകെ കോവിഡ് മരണം 20000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34752 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.67%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34752 ആകെ ഡിസ്ചാര്‍ജ് : 1440621 ഇന്നത്തെ കേസുകള്‍ : 39998 ആകെ ആക്റ്റീവ് കേസുകള്‍ : 592182 ഇന്ന് കോവിഡ് മരണം : 517 ആകെ കോവിഡ് മരണം : 20368 ആകെ പോസിറ്റീവ് കേസുകള്‍ : 2053191 ഇന്നത്തെ പരിശോധനകൾ :…

Read More

കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ‌ റിപ്പോർട്ട് ചെയ്തത് ബി‌.ബി‌.എം‌.പിയുടെ 10 വാർ‌ഡുകളിൽ.

ബെംഗളൂരു: 3,50,370 പുതിയ കോവിഡ് 19 കേസുകളുള്ള ബെംഗളൂരുവിലെ 10 വാർഡുകളിൽ കഴിഞ്ഞ 10 ദിവസമായി 2000 നും 4,000 നും ഇടയിൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾസൂചിപ്പിക്കുന്നു.  ഈ വാർഡുകളിൽ ഭൂരിഭാഗവും നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്, ഇവ എല്ലാം ഇപ്പോൾബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകൾ ഇങ്ങനെ ആണ്; ശാന്തലാനഗർ: 4390, ബെല്ലന്ദൂർ: 3593, ഹൊറാമവ്: 3036, ഹഗദൂർ: 2524, ആർ‌ആർ നഗർ: 2522, ന്യൂ ടിപ്പാസന്ദ്ര:…

Read More

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39510 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22584 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 33.99%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 22584 ആകെ ഡിസ്ചാര്‍ജ് : 1405869 ഇന്നത്തെ കേസുകള്‍ : 39510 ആകെ ആക്റ്റീവ് കേസുകള്‍ : 587452 ഇന്ന് കോവിഡ് മരണം : 480 ആകെ കോവിഡ് മരണം : 19852 ആകെ പോസിറ്റീവ് കേസുകള്‍ : 2013193 ഇന്നത്തെ പരിശോധനകൾ :…

Read More

ജി കെ വി കെ കാമ്പസിൽ പുതിയ കോവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: യെലഹങ്ക സോണിലെ ജി.കെ.വി.കെ കാമ്പസിൽ ബി.ബി.എം.പി പുതിയ കോവിഡ് കെയർ സെന്റർ സ്ഥാപിച്ചു. കോവിഡ് കെയർ സെന്റർ (സിസിസി) ബി ബി എം പി ചീഫ് കമ്മീഷണർ ശ്രീ ഗൗരവ് ഗുപ്ത, എം‌എൽ‌എയും യെലഹങ്ക സോണിന്റെ കോവിഡ് ചുമതലയുമുള്ള ശ്രീ വിശ്വനാഥ്, എം‌എൽ‌എ ശ്രീ കൃഷ്ണ ബൈറെഗൗഡ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 380 കിടക്കകളുള്ള കോവിഡ് കെയർ സെന്ററിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 80 കിടക്കകൾ വീതവും 170 ജനറൽ കിടക്കകളും , 50 ഓക്സിജൻ ഉള്ള കിടക്കകളും ഉണ്ടെന്ന് ചീഫ് കമ്മീഷണർ പറഞ്ഞു. കൂടുതൽ ഓക്സിജൻ ഉള്ള…

Read More
Click Here to Follow Us