ആകെ കോവിഡ് മരണം 20000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34752 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.67%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 34752
  • ആകെ ഡിസ്ചാര്‍ജ് : 1440621
  • ഇന്നത്തെ കേസുകള്‍ : 39998
  • ആകെ ആക്റ്റീവ് കേസുകള്‍ : 592182
  • ഇന്ന് കോവിഡ് മരണം : 517
  • ആകെ കോവിഡ് മരണം : 20368
  • ആകെ പോസിറ്റീവ് കേസുകള്‍ : 2053191
  • ഇന്നത്തെ പരിശോധനകൾ : 134792
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27393360
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 16286
  • ആകെ പോസിറ്റീവ് കേസുകൾ: 999805
  • ഇന്ന് ഡിസ്ചാര്‍ജ് : 18089
  • ആകെ ഡിസ്ചാര്‍ജ് : 630221
  • ആകെ ആക്റ്റീവ് കേസുകള്‍ : 360619
  • ഇന്ന് മരണം : 275
  • ആകെ മരണം : 8964
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts