കോവിഡ് രോഗിയുടെ മരണം; ഡോക്ടർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിര എഫ്‌.ഐ.ആർ !

ബെംഗളൂരു: ചികിത്സയിലെ അശ്രദ്ധമൂലം ഒരു കോവിഡ് 19 രോഗി മരണമടഞ്ഞുവെന്നാരോപിച്ച് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിരെ ബെംഗളൂരു പോലീസ് എഫ്‌ ഐ ആർ ഫയൽ ചെയ്തു.

ഏപ്രിൽ 29 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ ഒരു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് മണിപ്പാൽ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ നോഡൽ ഉദ്യോഗസ്ഥനും ബി ഡബ്ല്യു എസ് എസ്  ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ രവീന്ദ്ര കുമാറിന്റെ പരാതിയിൽ എഫ് ആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ജീവൻഭീമ നഗർ പോലീസ് പറഞ്ഞു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

കുമാറിന്റെ പരാതി പ്രകാരം ശരിയായ ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട രോഗി രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ടെന്ന് ജീവൻഭീമ നഗർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts