ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 35296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34057 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 27.64%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 34057
- ആകെ ഡിസ്ചാര്‍ജ് : 1474678
- ഇന്നത്തെ കേസുകള്‍ : 35297
- ആകെ ആക്റ്റീവ് കേസുകള്‍ : 593078
- ഇന്ന് കോവിഡ് മരണം : 344
- ആകെ കോവിഡ് മരണം : 20712
- ആകെ പോസിറ്റീവ് കേസുകള്‍ : 2088488
- ഇന്നത്തെ പരിശോധനകൾ : 127668
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27521028
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 15191
- ആകെ പോസിറ്റീവ് കേസുകൾ: 1014996
- ഇന്ന് ഡിസ്ചാര്‍ജ് : 16084
- ആകെ ഡിസ്ചാര്‍ജ് : 646305
- ആകെ ആക്റ്റീവ് കേസുകള്‍ : 359565
- ഇന്ന് മരണം : 161
- ആകെ മരണം : 9125