പകുതി ഡോസ് മാത്രം നൽകി ബാക്കി കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ പിടിയിൽ.

ബെംഗളൂരു:  പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട വാക്സിൻ  അനധികൃതമായി വിറ്റകേസിൽ നഗരത്തിൽ അറസ്റ്റിലായ ഡോക്ടർ അനധികൃതമായി വാക്സിൻ വിൽക്കുവാൻ വേണ്ടി നിർദ്ദേശിച്ചഡോസിന്റെ പകുതി മാത്രമാണ് സൗജന്യ സ്വീകർത്താക്കൾക്ക് നൽകിയത്. അന്നപൂർണേശ്വരി നഗർ പോലീസ് പരിധിയിൽ താമസിക്കുന്ന ഡോ. പുഷ്പിത ബസവേശ്വരനഗറിനടുത്തുള്ളമഞ്ജുനാഥ് നഗർ പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെ ഡോക്ടർ ആണ് . പി‌ എച്ച് സിയിൽ നിന്ന് സൗജന്യവാക്സിൻ കുപ്പികൾ എടുത്ത് സഹായി പ്രേമയുടെ വീട്ടിൽ വെച്ച് രോഗികൾക്ക് 400 രൂപയ്ക്ക് കുത്തിവച്ചതിന്പോലീസ് ഇവരെയും ഇവരുടെ സഹായി പ്രേമയെയും അറസ്റ്റ് ചെയ്തത്. 400 പേർക്ക്…

Read More

നഗര ജില്ലയിൽ ആക്റ്റീവ് കോവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 10959 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.20246 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 06.68 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 20246 ആകെ ഡിസ്ചാര്‍ജ് : 2480411 ഇന്നത്തെ കേസുകള്‍ : 10959 ആകെ ആക്റ്റീവ് കേസുകള്‍ : 215525 ഇന്ന് കോവിഡ് മരണം : 192 ആകെ കോവിഡ് മരണം : 32291 ആകെ പോസിറ്റീവ് കേസുകള്‍ : 2728248 ഇന്നത്തെ പരിശോധനകൾ…

Read More

പ്രതിദിന കോവിഡ് നിരക്ക് 10000ന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 9808 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.23449 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 07.53 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 23449 ആകെ ഡിസ്ചാര്‍ജ് : 2460165 ഇന്നത്തെ കേസുകള്‍ : 9808 ആകെ ആക്റ്റീവ് കേസുകള്‍ : 225004 ഇന്ന് കോവിഡ് മരണം : 179 ആകെ കോവിഡ് മരണം : 32099 ആകെ പോസിറ്റീവ് കേസുകള്‍ : 2717289 ഇന്നത്തെ പരിശോധനകൾ…

Read More

നഗരത്തിൽ ആവശ്യത്തിന് കോവിഡ് വാക്സിൻ സ്റ്റോക്കുണ്ട്: ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിൻ മതിയായ സ്റ്റോക്കുണ്ടെന്ന് ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച അവകാശപ്പെട്ടു. നഗരത്തിലെ കോവിഡ് 19 വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 53,400 ഡോസ് കോവാക്സിൻ ഇപ്പോൾ ലഭ്യമാണ്. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കായി 25,140 ഡോസും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കായി 45,860 ഡോസും കോവിഷീൽഡ് വാക്സിനും ലഭ്യമാണെന്ന് ഗുപ്ത പറഞ്ഞു. 45 വയസും അതിൽ കൂടുതലുമുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ ബി ബി എം പി വീടുതോറുമുള്ള സർവേ ആരംഭിച്ചു. രണ്ടാമത്തെ ഡോസ്…

Read More

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 10% ൽ താഴെ തുടരുന്നു;നഗര ജില്ലയിൽ ആകെ മരണം 15000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11958 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.27299 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 09.08 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 27299 ആകെ ഡിസ്ചാര്‍ജ് : 2436716 ഇന്നത്തെ കേസുകള്‍ : 11958 ആകെ ആക്റ്റീവ് കേസുകള്‍ : 238824 ഇന്ന് കോവിഡ് മരണം : 340 ആകെ കോവിഡ് മരണം : 31920 ആകെ പോസിറ്റീവ് കേസുകള്‍ : 2707481 ഇന്നത്തെ പരിശോധനകൾ…

Read More

ഇനിയെല്ലാവർക്കും കേന്ദ്രത്തിൻ്റെ സൗജന്യ വാക്സിൻ : പ്രധാനമന്ത്രി.

ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സസീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും.വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സിന്റെ സംഭരണം പൂർണമായി ഇനി കേന്ദ് സർക്കാരിനു കീഴിലായിരിക്കും. രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. 100 വർഷത്തിനിടയിൽ ഏറ്റവും…

Read More

കോവിഡ് രണ്ടാം തരംഗത്തിൽ ചികിൽസയിലിരിക്കെയുള്ള മരണങ്ങൾ കൂടുതൽ…

ബെംഗളൂരു : കോവിഡ് ആദ്യ തരംഗത്തിൽ സംസ്ഥാനത്ത് 60% മരണങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിച്ച് 3 ദിവസത്തിന് ഉള്ളിലായിരുന്നു, എന്നാൽ രണ്ടാം തരംഗത്തിൽ 40% മരണവും രേഖപ്പെടുത്തിയത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിന് ശേഷം കോവിഡ് ഭേദമാകുന്ന ഘട്ടത്തിലാണ് എന്നത് കൂടുതൽ ആശങ്കക്ക് കാരണമാകുന്നു. ഇതിൽ ഏറെ മരണങ്ങളും രോഗി നെഗറ്റീവ് ആയതിന് ശേഷമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മേയ് 28നും ജൂൺ 3 നും ഇടയിൽ രേഖപ്പെടുത്തിയ 1855 മരണങ്ങളിൽ 734 മരണങ്ങളും ചികിൽസയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിന് ശേഷമോ രോഗം ഭേദമായി ഡിസ്ചാർജ്…

Read More

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 12209 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.25659 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.71 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 25659 ആകെ ഡിസ്ചാര്‍ജ് : 2409417 ഇന്നത്തെ കേസുകള്‍ : 12209 ആകെ ആക്റ്റീവ് കേസുകള്‍ : 254505 ഇന്ന് കോവിഡ് മരണം : 320 ആകെ കോവിഡ് മരണം : 31580 ആകെ പോസിറ്റീവ് കേസുകള്‍ : 2695523 ഇന്നത്തെ പരിശോധനകൾ…

Read More

വീണ്ടും ശുഭപ്രതീക്ഷ! കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 13800 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.25346 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 09.69 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 25346 ആകെ ഡിസ്ചാര്‍ജ് : 23383758 ഇന്നത്തെ കേസുകള്‍ : 13800 ആകെ ആക്റ്റീവ് കേസുകള്‍ : 268275 ഇന്ന് കോവിഡ് മരണം : 365 ആകെ കോവിഡ് മരണം : 31260 ആകെ പോസിറ്റീവ് കേസുകള്‍ : 2683314 ഇന്നത്തെ പരിശോധനകൾ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16068 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22316 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 10.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 22316 ആകെ ഡിസ്ചാര്‍ജ് : 2358412 ഇന്നത്തെ കേസുകള്‍ : 16068 ആകെ ആക്റ്റീവ് കേസുകള്‍ : 280186 ഇന്ന് കോവിഡ് മരണം : 364 ആകെ കോവിഡ് മരണം : 30895 ആകെ പോസിറ്റീവ് കേസുകള്‍ : 2669514 ഇന്നത്തെ പരിശോധനകൾ…

Read More
Click Here to Follow Us