കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16068 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22316 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 10.66 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 22316
  • ആകെ ഡിസ്ചാര്‍ജ് : 2358412
  • ഇന്നത്തെ കേസുകള്‍ : 16068
  • ആകെ ആക്റ്റീവ് കേസുകള്‍ : 280186
  • ഇന്ന് കോവിഡ് മരണം : 364
  • ആകെ കോവിഡ് മരണം : 30895
  • ആകെ പോസിറ്റീവ് കേസുകള്‍ : 2669514
  • ഇന്നത്തെ പരിശോധനകൾ : 150610
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 30299885
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3221
  • ആകെ പോസിറ്റീവ് കേസുകൾ: 1177496
  • ഇന്ന് ഡിസ്ചാര്‍ജ് : 6220
  • ആകെ ഡിസ്ചാര്‍ജ് : 1031834
  • ആകെ ആക്റ്റീവ് കേസുകള്‍ : 131179
  • ഇന്ന് മരണം : 206
  • ആകെ മരണം : 14482
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts