3 വർഷത്തിനുള്ളിൽ നഗരത്തിൽ 20 സർക്കാർ ആശുപത്രികൾ കൂടി.

ബെംഗളൂരു : അടുത്ത 3 വർഷത്തിൽ ബെംഗളൂരു നഗരത്തിൽ 20 സർക്കാർ ആശുപത്രി കൂടി സ്ഥാപിക്കുമെന്ന് സർക്കാർ.

ഓരോ നിയമസഭാ മണ്ഡലത്തിലും 100 കിടക്കകൾ വീതമുള്ള 1-2 ആശുപത്രികൾ ഉറപ്പ് വരുത്തും, ഇതിന് വേണ്ട സ്ഥലം കണ്ടെത്താനുള്ള ശ്രമം എം.എൽ എ മാർ തുടങ്ങിക്കഴിഞ്ഞു.

ദാസറഹള്ളിയിൽ 100 കിടക്കകൾ ഉള്ള ആശുപത്രി നിർമ്മിക്കുമെന്ന് സ്ഥലം എം.എൽ.എ മഞ്ജുനാഥ് അറിയിച്ചു.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

എം സി ലേഔട്ടിൽ 200 കിടക്കകളും പന്തരപാളയത്ത് 100 കിടക്കകളും ഉള്ള ആശുപത്രികൾ നിർമ്മിക്കുമെന്ന് മന്ത്രിയും ഗോവിന്ദരാജനഗർ എം എൽ എ യുമായ വി.സോമണ്ണ പ്രഖ്യാപിച്ചു.

മഹാദേവരയിൽ 250 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കുമെന്ന് സ്ഥലം എം എൽ എ യും മന്ത്രിയുമായ അരവിന്ദ് ലിംബവാലി മുൻപ് തന്നെ പ്രഖ്യപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts