അധിക വൈദ്യുതി അയൽ സംസ്ഥാനങ്ങൾക്ക് വിൽക്കാനൊരുങ്ങി കർണാടക.

ബെംഗളൂരു : സംസ്ഥാനം അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി അയൽ സംസ്ഥാനങ്ങളിലെ വ്യവസായശാലകൾക്ക് വിൽക്കാനൊരുങ്ങി കർണാടക.

ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സോളാർ പ്ലാൻ്റുകളിൽ നിന്നും താപവൈദ്യുത നിലയങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി ആവശ്യക്കാർക്ക് നൽകും.

  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും

സംസ്ഥാനം പ്രതി ദിനം ഉൽപാദിപ്പിക്കുന്ന 30562 മെഗാവാട്സ് വൈദ്യുതിയുടെ 18% സ്വകാര്യ മേഖലയിൽ നിന്നാണ്.

കാർഷിക മേഖലയിൽ 7 മണിക്കൂർ തുടർച്ചയായി വൈദ്യുതി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.പ്രസരണനഷ്ടം 3% ആയി കുറക്കാനായതും സംസ്ഥാനത്തിൻ്റെ നേട്ടമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us