പ്രതിദിന കോവിഡ് നിരക്ക് 10000ന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 9808 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.23449 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 07.53 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 23449
  • ആകെ ഡിസ്ചാര്‍ജ് : 2460165
  • ഇന്നത്തെ കേസുകള്‍ : 9808
  • ആകെ ആക്റ്റീവ് കേസുകള്‍ : 225004
  • ഇന്ന് കോവിഡ് മരണം : 179
  • ആകെ കോവിഡ് മരണം : 32099
  • ആകെ പോസിറ്റീവ് കേസുകള്‍ : 2717289
  • ഇന്നത്തെ പരിശോധനകൾ : 130224
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 30862227
  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2028
  • ആകെ പോസിറ്റീവ് കേസുകൾ: 1187146
  • ഇന്ന് ഡിസ്ചാര്‍ജ് : 7664
  • ആകെ ഡിസ്ചാര്‍ജ് : 1070062
  • ആകെ ആക്റ്റീവ് കേസുകള്‍ : 101965
  • ഇന്ന് മരണം : 44
  • ആകെ മരണം : 15118
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us