റാപിഡ് കോവിഡ് 19 ടെസ്റ്റ് കിറ്റുമായി മൈസൂരു സർവകലാശാല

ബെംഗളൂരു: മൈസൂരു സർവകലാശാല (യു‌ എം) ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി സഹകരിച്ച് ദ്രുതഗതിയിൽ കോവിഡ് വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന കോവിഡ് 19 ടെസ്റ്റ് കിറ്റ്  രൂപകൽപ്പന ചെയ്തതായി അറിയിച്ചു.

ലോറൻ ബയോളജിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചതെന്ന് വൈസ് ചാൻസലർ ജിഹേമന്ത് കുമാർ പറഞ്ഞു.

  എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ

ഞങ്ങൾ കിറ്റ് അടിയന്തര അംഗീകാരത്തിനായി ന്യൂ ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലേക്ക് (ഐസിഎംആർ) അയയ്ക്കുന്നുണ്ട്,” എന്ന് സർവകലാശാലയുടെ ഗവേഷണ സംഘത്തിന്റെ തലവനായ പ്രൊഫ. രംഗപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us