ഇന്നും ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല;കലബുറഗിയില്‍ ഒരു മരണം.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണി വരെ യുള്ള കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 7 മാത്രം. 80 വയസ്സുകാരന്‍ കലബുറഗിയില്‍ മരിച്ചു, ബെംഗളൂരു നഗരത്തില്‍ പുതിയ രോഗികള്‍ ഇല്ല,ഇന്നലെയും നഗരത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടായിരുന്നില്ല. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 415 ആയി,ആകെ 17 മരണം,114 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 284 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന്…

Read More

ഇന്ന് ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് നഗരത്തില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല. അതെ സമയം കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളില്‍ 18 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ 6 പേര്‍ കലബുറഗിയില്‍ നിന്നും 11 പേര്‍ വിജയപുരയില്‍ നിന്നും ഒരാള്‍ ബീദറില്‍ നിന്നും ആണ്. ആകെ രോഗബാധിതരുടെ എണ്ണം 408 ആയി,ഇതുവരെ 16 പേര്‍ മരിച്ചു,112 പേര്‍…

Read More

2 മരണം;കര്‍ണാടകയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 6 മാത്രം. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയിരുന്നു ,മുന്‍പത്തെ ദിവസം 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു. ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 390 ആയി ,16  പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു,111  പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.…

Read More

ആശ്വാസം…കര്‍ണാടകയില്‍ രോഗികളുടെ വര്‍ധനയില്‍ വന്‍ കുറവ്…

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 4 മാത്രം. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയിരുന്നു ,മുന്‍പത്തെ ദിവസം 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു ബുള്ളറ്റിന്‍ കൂടി പുറത്തിറങ്ങും. ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 388 ആയി ,14 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു,105പേര്‍…

Read More

കർണാടകയിൽ കോവിഡ്-19 രോഗം ഭേദമായവരുടെ എണ്ണം100 കടന്നു;ഇന്ന് ഒരു മരണം;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു: കർണാടകയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 384 ആയി. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായവരുടെ എണ്ണം 25 ആണ്. രാവിലെ 12 മണിക്ക് ഇറങ്ങിയ ബുള്ളറ്റിൽ പ്രകാരം ഇത് 12 ആയിരുന്നു. വിജയപുരയിൽ 42 കാരൻ മരിച്ചു, ഇത് കൂട്ടി ആകെ മരണസംഖ്യ 14 ആയി. 104 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. 266 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. Media Bulletin 18-04-2020@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_…

Read More

കര്‍ണാടകയില്‍ ഇന്ന് കോവിഡ്-19 രോഗികളുടെ വര്‍ധനയില്‍ നേരിയ കുറവ്.

ബെംഗളൂരു : കഴിഞ്ഞ 2 ദിവസത്തെ കോവിഡ്- 19 രോഗികളില്‍ ഉണ്ടായ വന്‍ വര്‍ധനവിന് ശേഷം,കര്‍ണാടകയില്‍ ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് 12 മണിക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണിക്കും ഇന്നത്തെ ബുള്ളറ്റിനുമിടയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 371 ആയി ഇതില്‍ മരിച്ച 13 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 92 പേരും ഉള്‍പ്പെടുന്നു. ബാക്കിയുള്ള 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.…

Read More

നഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റ് ബൂത്തുകൾ വരുന്നു.

ബെംഗളൂരു: നഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ബൂത്തുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽ ടെസ്റ്റിങ് ബൂത്ത് ഉൽഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു യെദിയൂരപ്പ. മന്ത്രി ബി. ശ്രീരാമുലു, എം.പി.മാരായ പി.സി. മോഹൻ, തേജസ്വി, സൂര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാതെത്തന്നെ ബൂത്തിൽ നിന്നുകൊണ്ട് പരിശോധന നടത്താനാകും. പൂർണമായി അണുവിമുക്തമായ ബൂത്തിലാകും ആരോഗ്യ പ്രവർത്തകർ നിൽക്കുക.

Read More

കർണാടകയിൽ 24 മണിക്കൂറിനിടെ 44 കോവിഡ്- 19 പോസിറ്റീവ് കേസുകൾ.

ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയിലെ കോവിഡ്- 19  രോഗികളുടെ എണ്ണം 44 ആയി വര്‍ധിച്ചു,വൈകുന്നേരം 5 മണിക്ക് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരമാണ്  ഇത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 359 ആയി. രാവിലെ 12  ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം ഇത് 38 ആയിരുന്നു. ഇതു വരെ സംസ്ഥാനത്ത് 13 പേർ മരിച്ചു 88 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 258 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. Media Bulletin 17-04-2020@CMofKarnataka @sriramulubjp @drashwathcn @BSBommai…

Read More

കര്‍ണാടകയില്‍ ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

ബെംഗളൂരു : കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്ക് ഇടയില്‍  കര്‍ണാടകയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ഇന്ന് രാവിലെ 12 മണിക്ക് പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റില്‍ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണിക്കും ഇന്ന് രവിലെക്കും ഇടയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത കോവിഡ്-19 രോഗികളുടെ എണ്ണം 38 ആണ്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 353 ആയി. ബെംഗളുരു -9, മൈസൂരു – 12, ബെള്ളാരി – 7, ചിക്കബല്ലാപുര – 3, മണ്ഡ്യ – 3, വിജയപുര -2 ദക്ഷിണ കന്നഡ – 1 ബീദർ…

Read More

കര്‍ണാടകയില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;ഒരു മരണം കൂടി.

ബെംഗളൂരു : 24 മണിക്കൂറിനിടയില്‍ കര്‍ണാടകയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന,ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റില്‍ പ്രകാരം ഇന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പുതിയ കോവിഡ്-19 കേസുകള്‍ ഉ സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 315 ആയി,ഇതുവരെ 13 പേര്‍ മരിച്ചു ,82 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 220 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്ത 36 കേസുകളില്‍ 17 പേര്‍ ബെലഗാവിയില്‍ നിന്നാണ്,5 പേര്‍ വിജയപുരയില്‍ നിന്നും 5…

Read More
Click Here to Follow Us