കര്‍ണാടകയില്‍ ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

ബെംഗളൂരു : കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്ക് ഇടയില്‍  കര്‍ണാടകയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന,

ഇന്ന് രാവിലെ 12 മണിക്ക് പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റില്‍ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണിക്കും ഇന്ന് രവിലെക്കും ഇടയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത കോവിഡ്-19 രോഗികളുടെ എണ്ണം 38 ആണ്.

സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 353 ആയി.

ബെംഗളുരു -9,

മൈസൂരു – 12,

  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി

ബെള്ളാരി – 7,

ചിക്കബല്ലാപുര – 3,

മണ്ഡ്യ – 3,

വിജയപുര -2

ദക്ഷിണ കന്നഡ – 1

ബീദർ – 1.

എന്നിങ്ങനെയാണ് ഇന്നത്തെ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇതു വരെ സംസ്ഥാനത്ത് 13 പേർ മരിച്ചു 82 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

സാധാരണയായി വൈകുന്നേരം 5 മണിക്ക് മറ്റൊരു മീഡിയ ബുള്ളറ്റിൽ കൂടി സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്ത് വിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം ബൈക്കിൽ കൊണ്ടുപോയി കത്തിച്ചു; ദേവനഹള്ളിയിലെ കൊലപാതക ചുരുളഴിഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us