2 മരണം;കര്‍ണാടകയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 6 മാത്രം.

ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയിരുന്നു ,മുന്‍പത്തെ ദിവസം 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു.

ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 390 ആയി ,16  പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു,111  പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

263 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

നഗരത്തില്‍ ഒരു 65 വയസ്സുകാരനും ദക്ഷിണ കന്നഡ ജില്ലയില്‍ 50 കാരിയും ഇന്ന് കോവിഡ്-19 രോഗ ബാധ കാരണം ഇന്ന് മരിച്ചു.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts