കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ രണ്ടാം ഘട്ട സഹായ വിതരണം നടത്തി.

ബെംഗളൂരു : ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത്  കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു.

കസ്തൂരി നഗർ പ്രദേശത്തു താമസിക്കുന്ന തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ
രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

സംഘടനയുടെ ജനറൽ സെക്രട്ടറി അർജ്ജുൻ സുന്ദരേശൻ മാനേജിങ് കമ്മിറ്റി മെമ്പർ ഗ്രൂപ്പ് ക്യാപ്റ്റൻ ബാബു ജോസഫ്(റിട്ട) എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts