ഒരു മരണം;പുതിയ രോഗികളുടെ എണ്ണം 34;അകെ രോഗ ബാധിതര്‍ 959;451 പേര്‍ ആശുപത്രി വിട്ടു;ആകെ മരണം 33 ആയി.

ബെംഗളൂരു : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം,സംസ്ഥാനത്ത് ഒരു കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തു,പുതിയ രോഗികളുടെ എണ്ണം 34. കലബുറഗി (7) ,ബെംഗളൂരു നഗര ജില്ല (2) ,ഉത്തര കന്നഡ (2), ബെള്ളാരി (1), ബീദർ (12), ദാവനഗെരെ (2), വിജയ പുര (2), ദക്ഷിണ കന്നഡ (1), ഹാസൻ (4) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ.. അകെ രോഗ ബാധിതര്‍ 959; 451പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;ആകെ മരണം 33 ആയി. Evening Media…

Read More

ഒരു മരണം കൂടി;ആകെ രോഗ ബാധിതരുടെ എണ്ണം 950 കടന്നു.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 26. കലബുറഗിയിൽ 60 കാരൻ ഇന്നലെ മരിച്ചു. കലബുറഗി (2) ,ബെംഗളൂരു നഗര ജില്ല (1) ,ഉത്തര കന്നഡ (2), ബെള്ളാരി (1), ബീദർ (11), ദാവനഗെരെ (2), വിജയ പുര (2), ദക്ഷിണ കന്നഡ (1), ഹാസൻ (4) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ.. ആകെ രോഗ ബാധിതരുടെ എണ്ണം 951 ആയി 442 പേർ ആശുപത്രി വിട്ടു 32…

Read More

ഗ്രീന്‍ സോണുകളായ 3 ജില്ലകളില്‍ കൂടി കോവിഡ്;ഒരൊറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌;രോഗികളില്‍ ഏറെയും അന്യസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയവര്‍.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വന്‍ വര്‍ധനവ്‌. ഗ്രീന്‍ സോണുകള്‍ ആയിരുന്ന ഹാസന്‍,യാദഗിരി,കോലാര ജില്ലകളിലും കോവിഡ് രോഗം സ്ഥിരീകരിച്ചു. വൈകുന്നേരം 5 മണിക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നത്തെ പുതിയ രോഗികളുടെ 63. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 925 ആയി, ഇതുവരെ 31 പേർ മരിച്ചു.433 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (15), ഹസന്‍ (5),ബെംഗളൂരു നഗര ജില്ല (4),ധാര്‍ വാട് (9),ദക്ഷിണ കന്നഡ…

Read More

ഗ്രീന്‍ സോണുകളിലേക്ക് കൂടി പടർന്ന് കൊറോണ;കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;900 കടന്ന് കര്‍ണാടക.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വന്‍ വര്‍ധനവ്‌. ഗ്രീന്‍ സോണുകള്‍ ആയിരുന്ന ഹാസന്‍,യാദഗിരി ജില്ലകളിലും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 42 ആയി. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 904 ആയി, ഇതുവരെ 31 പേർ മരിച്ചു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (15),…

Read More

അന്യസംസ്ഥാനത്ത് നിന്ന് വരുന്നവർ എല്ലാം നിർബന്ധമായും 14 ദിവസത്തെ ക്വാറൻ്റീനിൽ കഴിയണം;നടപടികൾ കർശനമാക്കി കർണാടക.

ബംഗളുരു; ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകത്തിലേക്ക് എത്തുന്ന മുഴുവൻ പേരും 14 ദിവസം സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം. ഞായറാഴ്ച വൈകീട്ട് ചേർന്ന സംസ്ഥാന ടാക്സ് ഫോഴ്സിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം ഇന്നലെ മുതൽ കർശനമായി നടപ്പാക്കിത്തുടങ്ങി. സർക്കാർ സജജീകരിക്കുന്ന കേന്ദ്രത്തിലോ, അല്ലെങ്കിൽ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്ന ഹോട്ടലുകളിൽ സ്വന്തം നിലയിൽ വാടകക്കോ കഴിയാം, സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ സൗജന്യമായിരിക്കും. ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തെരഞ്ഞെടുക്കാം, ഹോട്ടലുകളിൽ ഒരു ദിവസത്തെ വാടക നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ത്രീസ്റ്റാർ ഹോട്ടൽ-1850 (സിംഗിൾ), 2450 (ഡബിൾ). ബഡ്ജറ്റ്…

Read More

കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവ്;ഗ്രീന്‍ സോണില്‍ ആയിരുന്ന ഹാസന്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം.

ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 10 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.ഇന്നലെ ഒരൊറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ സൃഷ്ട്ടിച്ചിരുന്നു,ഇന്നലത്തെ രോഗികളുടെ എണ്ണം 54 ആയിരുന്നു. ഇന്ന് രാവിലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ രോഗികളുടെ എണ്ണം 10 ആയിരുന്നു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (2), ദാവനഗെരെ (3),വിജയപുര (1),ഹവേരി (1) ബെംഗളൂരു നഗര ജില്ല (2), മണ്ഡ്യ (2)എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഗ്രീൻ സോണിലായിരുന്ന ഹാസൻ ജില്ലയിൽ നിന്നുള്ള…

Read More

കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്;ബെംഗളൂരുവില്‍ പുതിയ രോഗികള്‍ ഇല്ല.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 10 ആയി. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 858 ആയി, ഇതുവരെ 31 പേർ മരിച്ചു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (2), ദാവനഗെരെ (3),വിജയപുര (1),ഹവേരി (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഇന്ന് വൈകുന്നേരം…

Read More

പിടിതരാതെ കര്‍ണാടകയില്‍ കോവിഡ്-19;ഒരു ദിവസത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌!

ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 54 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. രാവിലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ രോഗികളുടെ എണ്ണം 53 ആയിരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിരുന്ന 56 കാരി ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ മരിച്ചു. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 848 ആയി, ഇതുവരെ 31 പേർ മരിച്ചു. ബെംഗളൂരു നഗര ജില്ല (3), ബെളഗാവി (22),ചിക്കബലാപുര (1), ഉത്തര കന്നഡ (7),…

Read More

ഒരൊറ്റ ദിവസം രോഗികളുടെ എണ്ണത്തിൽ അർദ്ധ സെഞ്ച്വറികടന്ന് കർണാടക;ആകെ രോഗികളുടെ എണ്ണം 800കടന്നു;രോഗം ഭേദമായവരുടെ എണ്ണം 400 കടന്നു.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 53 ആയി. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിരുന്ന 56 കാരി ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ മരിച്ചു. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 847 ആയി, ഇതുവരെ 31 പേർ മരിച്ചു. ബെംഗളൂരു നഗര ജില്ല (3),…

Read More

രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌;386 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 41 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ബെംഗളൂരു നഗര ജില്ല (12),ദാവനഗരെ (6),ഉത്തര കന്നഡ (8),ചിത്ര ദുര്‍ഗ (3),തുമക്കുരു (4),വിജയപുര (1),ബീദര്‍ (3),ദക്ഷിണ കന്നഡ (3) ചിക്ക ബലാപുര,എന്നീ ജില്ലകളില്‍ നിന്നാണ് പുതിയ രോഗികള്‍. ആകെ രോഗികളുടെ എണ്ണം 794 ആയി.ഇതുവരെ 386 പേര്‍ ആശുപത്രി വിട്ടു,30 പേര്‍ മരിച്ചു. Media Bulletin 09-05-2020@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai @mla_sudhakar…

Read More
Click Here to Follow Us