ഗ്രീന്‍ സോണുകളിലേക്ക് കൂടി പടർന്ന് കൊറോണ;കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;900 കടന്ന് കര്‍ണാടക.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വന്‍ വര്‍ധനവ്‌.

ഗ്രീന്‍ സോണുകള്‍ ആയിരുന്ന ഹാസന്‍,യാദഗിരി ജില്ലകളിലും കോവിഡ് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 42 ആയി.

ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 904 ആയി, ഇതുവരെ 31 പേർ മരിച്ചു.

  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്

ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (15), ഹസന്‍ (5),ബെംഗളൂരു നഗര ജില്ല (3),ധാര്‍ വാട് (9),ദക്ഷിണ കന്നഡ (2),യാദഗിരി (2),ബെല്ലാരി (1) മണ്ഡ്യ (1),ചിക്ക ബല്ലാപുര (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ.

ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു മീഡിയ ബുള്ളറ്റിൻ കൂടി ആരോഗ്യ വകുപ്പ് പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us