സ്റ്റേഡിയങ്ങളും കോറൻ്റീൻ കേന്ദ്രങ്ങളാക്കി മാറ്റുന്നു!

ബെംഗളൂരു : അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്യാറൻ്റിൻ നിർബന്ധമാക്കിയതിന് പിന്നാലെ വിദേശത്തു നിന്നു കൂടുതൽ  എത്തിത്തുടങ്ങുക കൂടി ചെയ്തതോടെ സ്റ്റേഡിയങ്ങൾ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റുന്നതു സർക്കാരിന്റെ പരിഗണനയിൽ.

ചിന്നസ്വാമി സ്റ്റേഡിയം, കണ്ഠീരവ സ്റ്റേഡിയം,ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയം എന്നിവയാണ് ക്വാറന്റീൻ കേന്ദ്രങ്ങളാക്കുന്നത് പരിഗണനയിലുള്ളത്.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

കേന്ദ്രങ്ങളായി 3 സ്റ്റേഡിയങ്ങളിലും കൂടി
200 മുറികളുണ്ട്.

കൂടാതെ കൂടുതൽ പേരെ താമസിപ്പിക്കാൻ വേണ്ടി ഹാൾസൗകര്യവും ലഭ്യമാണ്.

സ്റ്റേഡിയങ്ങളുടെ സംരക്ഷണ ചുമതലയുള്ള അസോസിയേഷനുകളുമായി
ആരോഗ്യവകുപ്പ് അധികൃതർ ഇത് സംബന്ധിച്ച് നേരത്തെ ചർച്ച നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts