മിഡ് ഡേ ബുള്ളറ്റിൽ;കർണാടകയിൽ പുതിയതായി 122 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 2400 കടന്നു:ആക്റ്റീവ് കേസുകൾ 1596.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 122. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.യാദഗിരി ജില്ലയിൽ ചികിത്സയിലായിരുന്ന 69 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. കലബുറഗി 28,യാദഗിരി 16,ബീദർ 12, ഉത്തര കന്നഡ 6, ദക്ഷിണ കന്നഡ 11,,ബെളളാരി 1, റായ്പൂർ 5, ബെംഗളുരു ഗ്രാമ ജില്ല 2, ബെംഗളുരു നഗര ജില്ല 6, വിജയപുര 1, തുംക്കൂരു 1, ഹാസൻ 15, ബെൽഗാവി 4, ചിക്കമഗളുരു 3, ഉഡുപ്പി എന്നിങ്ങനെയാണ് ജില്ല…

Read More

ഈവനിംഗ് ബുള്ളറ്റിൻ;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം101.

ബെംഗളൂരു : ഇന്ന് വെകുന്നേരം 5 മണിക്ക് കർണാടക സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 101. മിഡ് ഡേ ബുള്ളറ്റിനിൽ ഇത് 100 ആയിരുന്നു. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2283 ആയി,748 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 43 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. ബെംഗളൂരു നഗര ജില്ല 2,ബെളഗവി 13,ദക്ഷിണ കന്നഡ 3 ,യാദഗിരി 14 ,ബീദര്‍ 10,കോലാര 2,വിജയപുര 5, ഹാസൻ 13, ചിത്രദുർഗ 20, ഉടുപ്പി…

Read More

മിഡ് ഡേ ബുള്ളറ്റിന്‍;കര്‍ണാടകയില്‍ പുതിയ രോഗികളുടെ എണ്ണം 100;ആകെ രോഗ ബാധിതര്‍ 2282;ആക്റ്റീവ് കേസുകള്‍ 1514.

ബെംഗളൂരു : ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 100. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2282 ആയി,722 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 26 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. ബെംഗളൂരു നഗര ജില്ല 2,ബെളഗവി 13,ദക്ഷിണ കന്നഡ 3 ,യാദഗിരി 14 ,ബീദര്‍ 10,കോലാര 2,വിജയപുര 5, ഹാസൻ 13, ചിത്രദുർഗ 20, ഉടുപ്പി 3, ബാഗൽ കോട്ട് 1, ദാവന ഗെരെ 11 എന്നിങ്ങനെ…

Read More

നഞ്ചൻഗുഡിലെ ഫാർമ കമ്പനി പ്രവർത്തനം പുന:രാരംഭിക്കുന്നു.

ബെംഗളൂരു : മൈസൂരു ജില്ലയിലെ കോവിഡ് വ്യാപനത്തിൻ്റെ പ്രധാന കേന്ദ്ര ബിന്ദുവായി മാറിയ നഞ്ചൻഗുഡ് ജൂബിലൻറ് ഫാർമ കമ്പനി പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഈ കമ്പനിയിലെ ജീവനക്കാർക്കും അവരുടെ കൂടെ താമസിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും അടക്കം 74 പേർക്ക് രോഗം ബാധിച്ചിരുന്നു. എവിടെ നിന്നാണ് രോഗാണു കമ്പനിയിൽ എത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചൈനയിൽ നിന്നെത്തിയ അസംസ്കൃത വസ്തുകൾ പരിശോധനക്ക് അയച്ചിരുന്നു എങ്കിലും ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാവർക്കും രോഗം ഭേദമായതിനെ തുടർന്ന് പ്രവർത്തനം തുടങ്ങാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.…

Read More

ഈവനിംഗ് ബുള്ളറ്റില്‍;ഇന്ന് 93 പേര്‍;ആകെ രോഗ ബാധിതരുടെ എണ്ണം 2182 ആയി;ഇതുവരെ 705 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 93. ദക്ഷിണ കന്നഡ ജില്ലയിൽ 43 കാരനും ബെംഗളൂരു നഗര ജില്ലയിൽ 55 കാരിയും മരിച്ചു. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2182 ആയി,705 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 51 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. സംസ്ഥാനത്ത് ആകെ രോഗ ബാധ മൂലം ഉള്ള മരണം 44 ആയി. ഉഡുപ്പി 32,ബെംഗളൂരു നഗര ജില്ല 8,കലബുറഗി 16,…

Read More

ഒരു മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗ ബാധിതരുടെ എണ്ണം 69;രാമനഗര ജില്ലയില്‍ ആദ്യമായി ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 69. കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2158 ആയി,680 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 26 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്. ബെംഗളൂരു ഗ്രാമ ജില്ലയില്‍ 55 കാരനായ ഒരു രോഗി മരിച്ചു,സംസ്ഥാനത്ത് ആകെ രോഗ ബാധ മൂലം ഉള്ള മരണം 43 ആയി. ബെംഗളൂരു നഗര ജില്ല 6,കലബുറഗി 14,മാണ്ട്യ 2,ബെളഗവി 1,ദക്ഷിണ കന്നഡ 3 ,യാദഗിരി…

Read More

ഈവനിംഗ് ബുള്ളറ്റിൻ:പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം130;ആകെ രോഗ ബാധിതരുടെ എണ്ണം 2089 ആയി.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 130. ഇതിൽ 105 പേരും അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇന്ന് 46 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2089 ആയി. ഇതിൽ 654 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.42 പേർ മരിച്ചു.1391 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലാ അടിസ്ഥാനത്തിലുള്ള രോഗികളുടെ വിശദവിവരം താഴെ. ഇതുവരെയുള്ള കർണാടക കോവിഡ് അപ്ഡേറ്റിന് പ്രത്യേക പേജ് സന്ദർശിക്കുക. http://h4k.d79.myftpupload.com/covid-19

Read More

ഇന്നലെ കേരളത്തിലേക്ക് തിരിച്ച ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്ത 19 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടത്തി;ഇവരെ ചികിൽസക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ നിന്ന് യാത്ര തിരിച്ച് ഇന്ന് രാവിലെ 9 മണിക്ക് എറണാകുളത്തെത്തിയ ബെംഗളൂരു – തിരുവനന്തപുരം പ്രത്യേക തീവണ്ടിയിലെ യാത്രക്കാരിൽ 19 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 267 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്. ഇതിൽ 137 പേർ പുരുഷൻമാരും 130 പേർ സ്ത്രീകളുമാണ്. യാത്രക്കാരിൽ 19 പേരെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി അയച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് – 6 മുവ്വാറ്റുപുഴ ജനറൽ ആശുപത്രി – 6 കോട്ടയം മെഡിക്കൽ കോളേജ് – 2…

Read More

മിഡ് ഡേ ബുള്ളറ്റിൻ:കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 2056 ആയി. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് ഉച്ചവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97 ആണ്. ചിക്കബല്ലാപുര 26, ഉഡുപ്പി 18, ദാവനഗെരെ 4, കലബുറഗി 6, തുമക്കുരു 2, യാദഗിരി 6, ഹാസന 14, മണ്ഡ്യ 15, ഉത്തര കന്നഡ 2, ദക്ഷിണ കന്നഡ 1 ,കൊടുഗു 1,…

Read More

കർണാടക-കേരള സർക്കാറുകളുടേയും നോർക്ക- മലയാളം മിഷൻ്റെയും മലയാളി സംഘടനകളുടെയും കൂട്ടായ ശ്രമങ്ങൾക്ക് ശുഭ പരിസമാപ്തി;1500 ഓളം മലയാളികളേയും വഹിച്ചുകൊണ്ടുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു.

ബെംഗളൂരു : കേരള-കർണാടക സർക്കാറിൻ്റേയും നോർക്ക- മലയാളം മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടേയും നഗരത്തിലെ മലയാളി സംഘടനകളുടെയും കൃത്യമായ ഇടപെടലിൻ്റെ ഫലമായി നഗരത്തിൽ നിന്നുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ഇന്നലെ രാത്രി 10:30 യോടെ കേരളത്തിലേക്ക് തിരിച്ചു. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ആഴ്ച്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ആദ്യ തീവണ്ടി നാട്ടിലേക്ക് പുറപ്പെട്ടത്. 1500 ഓളം യാത്രക്കാർ ഈ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു. 1000 രൂപ നൽകി നോർക്ക വെബ് സൈറ്റിലൂടെ പ്രീ ബുക്കിംഗ് നടത്തിയ യാത്രക്കാർ ഇന്നലെ 12 മണിയോടെ അവരോട് ആവശ്യപ്പെട്ടിരുന്ന…

Read More
Click Here to Follow Us