ഈവനിംഗ് ബുള്ളറ്റില്‍;ഇന്ന് 93 പേര്‍;ആകെ രോഗ ബാധിതരുടെ എണ്ണം 2182 ആയി;ഇതുവരെ 705 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 93.

ദക്ഷിണ കന്നഡ ജില്ലയിൽ 43 കാരനും ബെംഗളൂരു നഗര ജില്ലയിൽ 55 കാരിയും മരിച്ചു.

കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2182 ആയി,705 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 51 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

സംസ്ഥാനത്ത് ആകെ രോഗ ബാധ മൂലം ഉള്ള മരണം 44 ആയി.

ഉഡുപ്പി 32,ബെംഗളൂരു നഗര ജില്ല 8,കലബുറഗി 16, മണ്ഡ്യ 2,ബെളഗാവി 1,ദക്ഷിണ കന്നഡ 4 ,യാദഗിരി 15 ,ബീദര്‍ 1,കോലാര 2,രാമനഗര 1,വിജയ പുര 1,ധാര്‍ വാട് 4,തുമുക്കുരു 1 എന്നിങ്ങനെ ആണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

1431 പേര്‍ സംസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts