കനത്ത മഴയിലും കാറ്റിലും അത്തിബെലെയിലെ കോവിഡ് ചെക്ക് പോസ്റ്റ് പന്തൽ തകർന്നു.

ബെംഗളൂരു: ഇന്ന് വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും കർണാടക തമിഴ്നാട് അതിർത്തിയിലെ അത്തി ബെലെയിൽ കോവിഡ് ചെക്ക് പോസ്റ്റ് പന്തൽ തകർന്നു വീണു.

ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.കർണാടകയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ രേഖകൾ പരിശോധിക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയതാണ് താൽക്കാലിക പന്തൽ.

  പീനിയ എലിവേറ്റഡ് ഫ്ലൈഓവർ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടക്കും; തുംകൂർ റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ പാതകൾ ഇങ്ങനെ

പന്തൽ പൊടുന്നനെ തകർന്നു വീണു എങ്കിലും ആർക്കും പരിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us