ഈവനിംഗ് ബുള്ളറ്റിൻ;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം101.

ബെംഗളൂരു : ഇന്ന് വെകുന്നേരം 5 മണിക്ക് കർണാടക സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 101.

മിഡ് ഡേ ബുള്ളറ്റിനിൽ ഇത് 100 ആയിരുന്നു.

കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2283 ആയി,748 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 43 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്.

  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു നഗര ജില്ല 2,ബെളഗവി 13,ദക്ഷിണ കന്നഡ 3 ,യാദഗിരി 14 ,ബീദര്‍ 10,കോലാര 2,വിജയപുര 5, ഹാസൻ 13, ചിത്രദുർഗ 20, ഉടുപ്പി 3, ബാഗൽ കോട്ട് 1, ദാവന ഗെരെ 11, ചിക്കബല്ലാപുര 1, കൊപ്പാള 1 എന്നിങ്ങനെ ആണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.

1489 പേര്‍ സംസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
[masterslider id="10"]

Related posts

Click Here to Follow Us