നഗരത്തിൽ ചിലയിടങ്ങളിൽ ഒരാഴ്ച്ചത്തേക്ക് വൈദ്യുതി മുടങ്ങും;സ്ഥലങ്ങൾ ഇവയാണ്..

ബെംഗളുരു :അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ജൂൺ 2 വരെ നഗരത്തിലെ ചില ഭാഗങ്ങൾ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം (ബെംഗളൂരു ഇലക്ട്രി സിറ്റി സപ്ലെ കമ്പനി) അറിയിച്ചു.

രാജരാജേശ്വരി നഗർ സബ്സ്റ്റേഷനിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്, ഈ സ്റ്റേഷൻ്റെ പരിധിയിലുള്ള സ്ഥലങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചേക്കാം.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഹാപ്പി വാലി ലേഔട്ട്, പൂർണ പ്രജ്ഞ ലേഔട്ട്, ബനശങ്കരി 6 സ്റ്റേജ്, ഭാരത് ലേഔട്ട്, ദ്വാരക നഗർ, വദ്ര പാളയ, ദ്വാരക നഗർ, ഉത്തര ഹള്ളി മെയിൻ റോഡ് ബി.ഡി.എ 6 സ്‌റ്റേജ് എന്നീ സ്ഥലങ്ങൾ അടുത്ത 7 ദിവസത്തേക്ക് ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts