മിഡ് ഡേ ബുള്ളറ്റിന്‍;കര്‍ണാടകയില്‍ പുതിയ രോഗികളുടെ എണ്ണം 100;ആകെ രോഗ ബാധിതര്‍ 2282;ആക്റ്റീവ് കേസുകള്‍ 1514.

ബെംഗളൂരു : ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 100.

കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2282 ആയി,722 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 26 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്.

ബെംഗളൂരു നഗര ജില്ല 2,ബെളഗവി 13,ദക്ഷിണ കന്നഡ 3 ,യാദഗിരി 14 ,ബീദര്‍ 10,കോലാര 2,വിജയപുര 5, ഹാസൻ 13, ചിത്രദുർഗ 20, ഉടുപ്പി 3, ബാഗൽ കോട്ട് 1, ദാവന ഗെരെ 11 എന്നിങ്ങനെ ആണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

1514 പേര്‍ സംസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി സർക്കാർ പുറത്തിറക്കും.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

http://bangalorevartha.in/covid-19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts