മിഡ് ഡേ ബുള്ളറ്റിൽ;കർണാടകയിൽ പുതിയതായി 122 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 2400 കടന്നു:ആക്റ്റീവ് കേസുകൾ 1596.

ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 122.

ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.യാദഗിരി ജില്ലയിൽ ചികിത്സയിലായിരുന്ന 69
വയസ്സുള്ള സ്ത്രീയാണ് മരിച്ചത്.

കലബുറഗി 28,യാദഗിരി 16,ബീദർ 12, ഉത്തര കന്നഡ 6, ദക്ഷിണ കന്നഡ 11,,ബെളളാരി 1, റായ്പൂർ 5, ബെംഗളുരു ഗ്രാമ ജില്ല 2, ബെംഗളുരു നഗര ജില്ല 6, വിജയപുര 1, തുംക്കൂരു 1, ഹാസൻ 15,
ബെൽഗാവി 4, ചിക്കമഗളുരു 3, ഉഡുപ്പി
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 45 ആയി.
14 പേർ ആശുപത്രി വിട്ടു.

ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 762 ആയി.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

1596 പേർ ഇപ്പോൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts