കേരള നിയമസഭയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിക്കാൻ കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കേരള നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിടുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ക്രിസ്തു ജയന്തി കോളജിന് സമീപമുള്ള കഫെ സമോറിയനിൽ വെച്ച് സെപ്റ്റംബർ 19ആം തീയതി ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് യോഗം ചേരുന്നു. പ്രസ്തുത യോഗത്തിനോടനുബന്ധിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസഹായവും, ഗ്രോസറി കിറ്റുകളും നൽകുന്നു. സാമൂഹിക പ്രതിബദ്ധതയോടെ കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു നോർത്ത് ഡിസ്റ്റിക് കമ്മിറ്റി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കെപിസി ജനറൽ സെക്രട്ടറി ശ്രീ.ജയ്സൺ…

Read More

ഓണാഘോഷം ഓൺലൈനിൽ നടത്തി കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്.

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓൺലൈൻ ഓണാഘോഷം ” പൊന്നോണം 2020″ വിവിധ പരിപാടികളോടെ നടന്നു. ഗായിക കൃഷ്ണ ദിയ അതിഥിയായിരുന്നു. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് നമ്പിയാർ, സെക്രട്ടറി സതീഷ് തോട്ടശ്ശേരി, പ്രോഗ്രാം കൺവീനർ ജഗത്, അരവിന്ദ് എന്നിവർ പങ്കെടുത്തു. അംഗങ്ങളവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Read More

ആരാധകരുടെ നേതൃത്വത്തിൽ മമ്മൂട്ടിയുടെ ജൻമദിനം ആഘോഷിച്ചു.

‌ബെംഗളൂരു : മലയാളത്തിന്റെ മഹാനടൻ, മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു.. ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ ഇന്റർനാഷണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ, ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ഫോം പ്ലസ് എന്ന സംഘടനയോടൊപ്പം ചേർന്ന് സദരമംഗള, ജയ്ഭീമ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ, അനാഥരും മറ്റുള്ളവരുടെ ആശ്രയത്തിലും ആയിരിക്കുന്ന നൂറോളം കുഞ്ഞുങ്ങൾക്ക് ഭക്ഷണവിതരണം നടത്തുകയും, മഹാനടന്റെ ജന്മദിനം അവരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു.. കഴിഞ്ഞ നാളുകളായി ബെംഗളൂരു മമ്മൂട്ടി ഫാൻസ്‌ യൂണിറ്റ് ശക്തമായ പ്രവർത്തനമാണ് നഗരത്തിൽ കാഴ്ച വെക്കുന്നത്.. ലോക്ക്ഡൌൺ സമയത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ കിറ്റ് വിതരണം…

Read More

ഓൺലൈനായി ഓണം ആഘോഷിച്ചു!

ബെംഗളൂരു : സ്വർഗ്ഗറാണി ചർച്ച് ,ആർ.ആർ. നഗർ  മലയാളം മിഷൻ സ്റ്റഡി  സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 2020 ഓണാഘോഷം സെപ്റ്റംബർ 6 ആം തിയ്യതി ഞായറാഴ്ച ആഘോഷിച്ചു . സ്വർഗ്ഗറാണി  ഇടവക അസിസ്റ്റന്റ് വികാരി ഫാദർ സ്റ്റീഫൻ തേവർപറമ്പിൽ ,സ്വർഗ്ഗ റാണി സ്കൂൾ  & പി  യൂ കോളേജ്  മാനേജർ സിസ്റ്റർ ഇമ്മാക്കുലേററ് ,കർണാടക ചാപ്റ്റർ മലയാളം  മിഷൻ  ഭാരവാഹികളായ ശ്രീമതി ബിലു സി നാരായണൻ ,ശ്രീ ദാമോദരൻ കെ , ശ്രീ ടോമി ആലിങ്കൽ ,ശ്രീ ജിസ്സോ ജോസ്  എന്നിവർ ഓണാശംസകൾ നേർന്നു.…

Read More

വെടിയൊച്ചയും ശബ്ദ കോലാഹലങ്ങളും ഇല്ല..ചിരിയുടെ മണിക്കിലുക്കങ്ങളുമായി “അധോലോകം”വെബ്‌ സീരീസ്.

അധോലോക കഥകൾ എല്ലാകാലത്തും നമുക്കിഷ്ട വിഷയമാണ്. പക്ഷേ ഇവരുടെഅധോലോകത്തില്‍ ഇടിയുടെയും, വെടിയൊച്ചകളുടെയും ശബ്ദകോലാഹലങ്ങളില്ല, മറിച്ച് ചിരിയുടെ മണിക്കിലുക്കങ്ങളുമായി പഴയൊരു അധോലോക നായകനും, മണ്ടന്മാരായ മൂന്നു ശിഷ്യന്മാരും എത്തിക്കഴിഞ്ഞു… ചുക്കാപ്പി എന്ന പേരിൽ ബാംഗ്ലൂരിലെ ഒരു കൂട്ടം യുവാക്കളുടെ വെബ് സീരീസ് ..

Read More

ചുനക്കര രാമൻകുട്ടിയെ അനുസ്മരിച്ച് സർഗ്ഗധാര.

ബെംഗളൂരു :       സർഗ്ഗധാര സാംസ്കാരികസമിതി, പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ”ദേവദാരു പൂത്തകാലം” എന്നപേരിൽ ചുനക്കര രാമൻകുട്ടി അനുസ്മരണം നടത്തി. സെക്രെട്ടറി പി.ശ്രീജേഷ് സ്വാഗതമാശംസിച്ചു.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം, ശശീന്ദ്രവർമ്മ, അനിതാ പ്രേംകുമാർ, അൻവർ മു ത്തില്ലത്ത്, രാജേഷ് വെട്ടൻതൊടി, രുഗ്മിണി രാമന്തളി, സഹദേവൻ എന്നിവർ പ്രസംഗിച്ചു. അകലൂർ രാധാകൃഷ്ണൻ, വിജയൻ, സേതുനാഥ്, ശശീന്ദ്രവർമ്മ, കൃഷ്ണപ്രസാദ്‌, പി.ശ്രീകുമാർ, സുന്ദരം, ശ്രീജിത്, ബേബി ഗൗരി എന്നിവർ ചുനക്കരയുടെ ഗാനങ്ങൾ ആലപിച്ചു.

Read More

യാത്രകളെയും ഭക്ഷണങ്ങളെയും സ്നേഹിക്കുന്നവർക്കായി മലയാളി ട്രാവൽ ക്ലബ്‌ എന്ന ഫേസ്ബുക് കൂട്ടായ്മ.

MTC Onam 2020

ബെംഗളൂരു : ഇത് സമൂഹ മാധ്യമങ്ങളുടെ കാലഘട്ടം , ഭൂമിയിൽ നടക്കുന്നതും ആകാശത്തു നടക്കാൻ പോവുന്നതുമടക്കം ഇപ്പോൾ നമ്മൾ ചർച്ച ചെയുന്നത് ഈ മാധ്യമങ്ങളിലൂടെയാണ് , കോവിഡ് പോലത്തെ ഒരു മഹാമാരി നമ്മെ ജീവിതത്തിൽ ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ ഒകെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കും നമ്മുടെ മാനസിക ആരോഗ്യത്തിനും സമാധാനം താരനും അതെ പോലെ തളർത്താനും ഈ സമൂഹ മാധ്യമങ്ങൾക്കാവുന്നുടെന്നു പറയാം. ഫേസ്ബുക് , ട്വിറ്റെർ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം ഇവയെല്ലാം തന്നെയാണ് മുന്നിട്ടു നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ അതിൽ മുൻപന്തിയിൽ ഫേസ്ബുക് തന്നെ നില്കുന്നു…

Read More

മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി.

ബെംഗളൂരു : മലയാളി യുവാവിനെ ഏകദേശം ഒരു മാസത്തോളമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. ഈ ഫോട്ടോയിൽ കാണുന്ന രതീഷ് കുമാറിനെയാണ് ജൂലൈ 5 മുതൽ നഗരത്തിൽ വച്ച് കാണാതായത്. വയസ്സ് 36. ഇക്കഴിഞ്ഞ ജൂലൈ 25 ആം തീയതി ജോലിസംബന്ധമായ കാര്യത്തിന് നാട്ടിൽ നിന്നും ബെംഗളൂരുവിൽ എത്തിയതായിരുന്നു. രണ്ടുദിവസം താമസസ്ഥലമായ MONARCH RESIDENCY, BHARSTHY LAYOUT, S G PALAYA എന്ന അഡ്രസ്സിൽ താമസിച്ചിരുന്നു . എന്നാൽ ജൂലൈ 27 ആം തീയതി മുതൽ ഇദ്ദേഹത്തെ കാണ്മാനില്ല. ഫോൺ സ്വിച്ച് ഓഫ് ആണ് ഇദ്ദേഹത്തെ…

Read More

മടങ്ങിപ്പോകുമ്പോൾ കണ്മണി കൂടെയില്ല, ഒരു പിടി ചിതാഭസ്മം മാത്രം!

മടങ്ങിപ്പോകുംബോൾ കൂടെ കൺമണിയില്ല…! അവളെ കോവിഡ് കൊണ്ടുപോയി കൈയ്യിൽ ഏകമകളുടെ ഓർമ്മകളും ഒരുപിടി ചിതാഭസ്മവും മാത്രം…! മാതാപിതാക്കൾ മാത്രമല്ല കണ്ടുനിന്നവരെ ആകെ കരയിപ്പിച്ച വല്ലാതൊരു വൈകാരിക രംഗമായിരുന്നു അത്. സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിലെ സീനിയർ നെഴ്സ് പ്രസിഡണ്ട് ഉസ്മാൻ സാഹിബിനെ വിവരം അറിയച്ചതിനാലാണ് ഇന്നലെകാലത്ത് എഐകെഎംസിസി യുടെ കോവിഡ് മൃതദേഹ സംസ്കരണ വിഭാഗം വളണ്ടിയർമാരായ ജംഷിദ്, റസാഖ്,സലാം എന്നിവർ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ അവിടെ എത്തിയത്. വെസ്റ്റ് ബംഗാൾ ഇസ്ലാംപൂരിൽനിന്നും രക്താർബുദ ചികിത്സക്ക് രണ്ട് വയസ്സ് മാത്രം പ്രായമുളള മകളെയും കൊണ്ട് ബെംഗളൂരു സെൻ്റ്…

Read More

നോർക്ക ഇൻഷുറൻസ് ,തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.

ബെംഗളൂരു : പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് ,തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ഹൊങസാന്ദ്ര  ആദർശ  റെസിഡൻറ്റ്  വെൽഫേർ  അസോസിയേഷൻ കോഓർഡിനേറ്റർ  വിനയൻ  എ .ആർ. നോർക്ക ഓഫിസിൽ സമർപ്പിച്ചു . 18  മുതൽ 70  വയസ്സുവരെയുള്ള  പ്രവാസി മലയാളികൾക്ക്  315  രൂപയുടെ ഒറ്റത്തവണ  പ്രീമിയത്തിലൂടെ  മൂന്നു വർഷത്തേക്ക് രണ്ട്  ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജും പ്രവാസി മലയാളി തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതിക്കാണ്   അപേക്ഷ സമർപ്പിച്ചത് . പ്രവാസി മലയാളികൾക്ക്  നേരിട്ടോ ഓൺലൈനിലൂടെയോ മലയാളി സംഘടനകൾ വഴിയോ പദ്ധതിയിൽ അപേക്ഷിക്കാമെന്ന് നോർക്ക റൂട്സ് ബെംഗളൂരു ഓഫീസർ റീസ രഞ്ജിത്  അറിയിച്ചു. ഫോൺ : 25585090

Read More
Click Here to Follow Us