ഓണാഘോഷം ഓൺലൈനിൽ നടത്തി കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്.

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓൺലൈൻ ഓണാഘോഷം ” പൊന്നോണം 2020″ വിവിധ പരിപാടികളോടെ നടന്നു. ഗായിക കൃഷ്ണ ദിയ അതിഥിയായിരുന്നു.

സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് നമ്പിയാർ, സെക്രട്ടറി സതീഷ് തോട്ടശ്ശേരി, പ്രോഗ്രാം കൺവീനർ ജഗത്, അരവിന്ദ് എന്നിവർ പങ്കെടുത്തു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

അംഗങ്ങളവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
[masterslider id="10"]

Related posts