മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി.

ബെംഗളൂരു : മലയാളി യുവാവിനെ ഏകദേശം ഒരു മാസത്തോളമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ.

ഈ ഫോട്ടോയിൽ കാണുന്ന രതീഷ് കുമാറിനെയാണ് ജൂലൈ 5 മുതൽ നഗരത്തിൽ വച്ച് കാണാതായത്.

വയസ്സ് 36.

ഇക്കഴിഞ്ഞ ജൂലൈ 25 ആം തീയതി ജോലിസംബന്ധമായ കാര്യത്തിന് നാട്ടിൽ നിന്നും ബെംഗളൂരുവിൽ എത്തിയതായിരുന്നു.

രണ്ടുദിവസം താമസസ്ഥലമായ MONARCH RESIDENCY, BHARSTHY LAYOUT, S G PALAYA എന്ന അഡ്രസ്സിൽ താമസിച്ചിരുന്നു .

എന്നാൽ ജൂലൈ 27 ആം തീയതി മുതൽ ഇദ്ദേഹത്തെ കാണ്മാനില്ല.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഫോൺ സ്വിച്ച് ഓഫ് ആണ് ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക :8147590092, 7619225025.

Dear all
The person in the photo named Ratheesh Kumar aged 36 came to banglore on 25th July for job related requirement and was staying in MONARCH RESIDENCY, BHARSTHY LAYOUT, S G PALAYA,but from 27th July onwards he went missing and his mobile is switched off,if you have any information about him kindly contact us in these numbers Ph:8147590092,7619225025

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts