പന്തുച്ചുരണ്ടല്‍ വിവാദത്തിനു വിവാദത്തില്‍ സ്മിത്തിനും വാര്‍ണ്ണര്‍ക്കും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ..എന്നാല്‍ യുവതാരം ഓപ്പണര്‍ ബാന്‍ക്രോഫ്റ്റിനു ഒന്‍പതു മാസമാണ് ബാന്‍ ഏര്‍പ്പെടുത്തിയത് ..തെറ്റുകളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം നായകന്മാര്‍ ഏറ്റെടുത്തത്തോടെയാണ് ഒരു വര്‍ഷത്തെ വിലക്കിലെക്ക് കാര്യങ്ങള്‍ നീങ്ങിയത് ..ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇരുവര്‍ക്കും കളിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായി ..സ്മിത്തിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അജിങ്ക്യ രഹാനെ നയിക്കും ..എന്നാല്‍ വാര്‍ണ്ണക്ക് പകരം ആരെന്ന ചോദ്യത്തിനു ഹൈദരാബാദിന്റെ ഭാഗത്ത് നിന്നും വ്യക്തത ലഭിച്ചിട്ടില്ല … അതെ സമയം ക്രിക്കറ്റിന്റെ…
Read MoreAuthor: വാര്‍ത്താവിഭാഗം
ഹൈദരബാദില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ തകര്‍ന്നു ..! തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം ..റണ്‍വേയില്‍ കുടുങ്ങിയ വിമാനം നീക്കിയത് പുലര്‍ച്ചെ ..പതിമൂന്നോളം ഫ്ലൈറ്റുകള്‍ വഴി തിരിച്ചു വിട്ടു ബെംഗലൂരുവില്‍ ഇറക്കി …
ഹൈദരാബാദ് :ഇന്നലെ രാത്രി 8.50 നു ,തിരുപ്പതി വിമാനത്താവളത്തില്‍ നിന്നും ,ഹൈദരാബാദിലേക്ക് തിരിച്ച ഇന്‍ഡിഗോ 7117 ATR-72 വിമാനമായിരുന്നു ,രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 10.13 ഓടെ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വന്‍ ദുരന്തത്തെ മുഖാമുഖം കണ്ടത്.. വിമാനത്തില്‍ ക്യാബിന്‍ ക്രൂ സ്റ്റാഫുകള്‍ ഉള്‍പ്പടെ 77 യാത്രക്കാര്‍ ഉണ്ടായിരുന്നു …ടയറുകള്‍ റണ്‍വേയിലുരസി തകര്‍ന്നതോടെ എയര്‍പോര്‍ട്ടില്‍ ‘ഫുള്‍ എമര്‍ജന്‍സി ‘ പ്രഖ്യാപിക്കുകയും .എയര്‍ റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗം തുടര്‍ന്നുള്ള പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു …എന്നാല്‍ തകര്‍ച്ചയുടെ ആഘാതത്തില്‍ സംഭവിച്ചേക്കാവുന്ന മറ്റ് അപകടങ്ങള്‍ ഭാഗ്യത്തിന് ഒഴിവായി…
Read Moreബോക്സ് ഓഫീസ് പ്രതീക്ഷ നല്‍കി ഈസ്റ്റര്‍ വിഷു ചിത്രങ്ങള്‍ക്ക് തുടക്കം …! വികട കുമാരന്‍,സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ചിത്രങ്ങള്‍ നാളെ എത്തും ….
മറ്റെല്ലാ സീസണുകള്‍ പോലെ തന്നെ ഈസ്റ്റര്‍ -വിഷു കാലവും മലയാള സിനിമ വ്യവസായത്തിനു ഉണര്‍വിന്റെ ദിനങ്ങളാണ് ..വേനലവധി ഉള്‍പ്പെടെയുള്ള ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സിനിമ കൊട്ടകകളിലും പ്രതിഫലിക്കും … സൂപ്പര്‍ താര ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ പരോള്‍ 31 നു എത്തുമ്പോള്‍ , യുവ താരങ്ങളുള്‍പ്പടെയുള്ള മൂന്നു ചിത്രങ്ങള്‍ നാളെ റിലീസ് ചെയ്യും ..! കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ‘ഹിറ്റ് കൂട്ടുകെട്ട് ‘ വിഷ്ണു ഉണ്ണികൃഷ്ണന്‍ -ധര്‍മ്മജന്‍ ടീമിന്റെ ‘വികട കുമാരന്‍ ‘ അണിയിച്ചൊരുക്കുന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘റോമന്‍സ് ‘ അടക്കം സംവിധാനം…
Read More”ഇങ്ങനെ പറ്റിക്കുന്നത് എന്തൊരു കഷ്ടമാണ് ..?” പണ നിക്ഷേപത്തിന്റെ പേരില്‍ തന്നെ കബളിപ്പിച്ച സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കെതിരേ ദ്രാവിഡ് പോലീസില്‍ പരാതി നല്‍കി : 5 പേര്‍ അറസ്റ്റില്‍
ബംഗലൂരു : നിക്ഷേപ തട്ടിപ്പിലൂടെ ഏകദേശം നാലു കോടിയോളം രൂപ കബളിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ഇന്‍വെസ്റ്റ് മെന്റ് കമ്പനിക്കെതിരെ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു ..മുന്‍ സ്പോര്‍ട്ട്സ് ജേണലിസ്റ്റ് അടക്കമുള്ള അഞ്ചോളം മാനേജ്മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട ‘വിക്രം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി’ എന്ന സ്വകാര്യ ബാങ്കിനെതിരെയാണ് ദ്രാവിഡിന്റെ കേസ് …! പരാതിയനുസരിച്ച് 2014 ല്‍ ആണ് മാനേജ്മെന്റ് അദ്ദേഹത്തെ സമീപിച്ചതെന്നു പറയുന്നു , തുടര്‍ന്ന്‍ നിക്ഷേപത്തിന്റെ സാധ്യതകള്‍ വിവരിക്കുകയും അതിനനുസരിച്ച് 20 കോടിയോളം രൂപ ബാങ്കില്‍…
Read Moreദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മില്‍ക്ക് ഡയറി പ്ലാന്റ് കര്‍ണ്ണാടകയില്‍ ഒരുങ്ങുന്നു : ഫാക്ടറി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു .
ബെംഗലൂരു : ധവള വിപ്ലവത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ ചുവടു വെയ്പ്പ്പെന്നോണം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലുല്പ്പാദന കേന്ദ്രം നന്ദി ക്രോസ്സില്‍ തുടക്കമിട്ടു ..ഫാക്ടറിയുടെ ഉദ്ഘാടനം ഔപചാരികമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ നിര്‍വ്വഹിച്ചു .. ദേവനഹള്ളി ,നന്ദി ക്രോസ്സില്‍ 14 ഏക്കറോളം വരുന്ന പ്രദേശത്താണ് കൂറ്റന്‍ ഫാക്ടറി നിര്‍മ്മാണം ..കോളാര്‍ -ചിക്ബളാപൂര്‍ മില്‍ക്ക് കോപ്പറേറ്റ് യൂണിയന്റെ കീഴിലാണ് ഫാക്ടറിയുടെ നടത്തിപ്പ് ..! ഏകദേശ കണക്കനുസരിച്ചു അഞ്ചു ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത ..നിര്‍മ്മാണ സാമഗ്രികള്‍ എല്ലാം തന്നെ വിദേശ നിര്‍മ്മിത…
Read Moreസ്മിത്തിനും ,വാര്‍ണ്ണര്‍ക്കും,ബാന്‍ ക്രോഫ്റ്റിനും മടക്ക ടിക്കറ്റ് നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ ..! ശേഷിക്കുന്ന ഒരു ടെസ്റ്റില്‍ ഓസ്ട്രേലിയയെ ടിം പെയ്ന്‍ നയിക്കും ..
ജോഹന്നാസ്ബര്‍ഗ്ഗ് : ‘പന്തുരയ്ക്കല്‍’ വിവാദം കത്തി പടരുന്ന സാഹചര്യത്തില്‍ മുഖം രക്ഷിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ..ഇതനുസരിച്ച് തെറ്റ് വരുത്തിയ മൂന്നു കളിക്കാരെയും പരമ്പരയില്‍ നിന്ന് തിരിച്ചു വിളിച്ചു ..!നേരത്തെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനത് നിന്നും സ്മിത്ത് ,വാര്‍ണ്ണര്‍ എന്നിവരെ നീക്കിയിരുന്നു …പകരം വെള്ളിയാഴ്ച നടക്കുന്ന അവസാന ടെസ്റ്റില്‍ ‘ടിം പെയ്ന്‍’ ടീമിനെ നയിക്കും .. ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരുടെയും ‘ക്യാപ്റ്റന്‍സി ‘ പദവിക്ക് അന്ത്യമായി ..എന്നാല്‍ കോച്ച് ഡാരന്‍ ലേമാന്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിന് പദവിയില്‍…
Read Moreക്രൂര മാനഭംഗം : രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് വെടി വെച്ചു വീഴ്ത്തി ..
ബെംഗലൂരു :കസവനഹള്ളിയില്‍ അധ്യാപികയെ ബലാല്‍സംഗം ചെയ്ത തമിഴ്നാട് സ്വദേശികളായ ശങ്കര്‍ ,ശെല്‍വകുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം സാഹസികമായി ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു ..തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭവം ..സര്ജാപൂര്‍ റോഡില്‍ കാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന പ്രതികളെ ബെലന്തൂര്‍ ബി .എം .ടി സി ക്വാട്ടെഴ്സ് പരിധിയില്‍ വെച്ചായിരുന്നു ‘സിനിമ സ്റ്റൈലില്‍ ‘പിന്തുടര്‍ന്ന്‍ പിടി കൂടിയത് ..വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ..കാറില്‍ നിന്നിറങ്ങി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു മുട്ടിനു താഴെ രണ്ടു റൗണ്ട് ഷൂട്ട് ചെയ്തു കീഴ്പ്പെടുത്തിയത്…
Read Moreകന്നട അഭിനേത്രി ജയന്തിയുടെ നില അതീവ ഗുരുതരം..! ..മരണപ്പെട്ടുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു ..വിവരങ്ങള്‍ പുറത്തു വിടാതെ ബന്ധുമിത്രാദികള്‍ ..
ബെംഗലൂരു : ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കടുത്ത ആസ്മരോഗത്താല്‍ ,ശാരീരിക നില വഷളായി കന്നഡ അഭിനേത്രി ജയന്തിയെ ബെംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത് …പ്രായാധിക്യം മൂലവും രോഗാവസ്ഥയുടെ കാഠിന്യത്താലും നില അതീവ വഷളായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ …ഇന്നലെ രാത്രിയില്‍ അടിയന്തിരമായി രോഗം മൂര്ചിച്ച് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു … അഞ്ഞൂറിലേറെ സിനിമകളില്‍ നായികയായ കന്നഡ മക്കളുടെ പ്രിയ നായികയായിരുന്നു ജയന്തി …കന്നട സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമെന്നു പറയാവുന്ന 70-80 കളിലെ സൂപ്പര്‍ നായിക..! സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ നാല്പതിലേറെ സിനിമകളില്‍ നായികയായ എന്ന…
Read Moreസ്ത്രീകളും കുട്ടികളുമടക്കം അസ്വാഭാവിക മരണങ്ങള്‍ പ്രതിവര്‍ഷം 300 ഓളം :ദക്ഷിണ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്താണ് ..?
ബെംഗലൂരു : ദക്ഷിണ കര്‍ണ്ണാടകത്തിലെ നേത്രാവതി നദിക്കരയിലെ ‘ധര്‍മ്മസ്ഥല’ എന്ന തീര്‍ത്ഥാടന കേന്ദ്രം ഏറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ് ..ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ശിവ ക്ഷേത്രമായ മഞ്ചുനാഥേശ്വേര ക്ഷേത്രം ധര്‍മ്മസ്ഥലയിലാണ് സ്ഥിതി ചെയ്യുന്നത് ..ഭക്തിയുടെ അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപെടുന്ന സംഭവങ്ങള്‍ ആരിലും ദുരൂഹത ഉണര്‍ത്തുന്ന ഒന്നാണ് .. ധര്‍മ്മ സ്ഥലയിലെ ബെല്‍തങ്കടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപെടുന്ന അസ്വാഭാവിക മരണങ്ങള്‍ 300 ലേറെയാണ് ..! അതിലേറ്റവും ഭീതിയുണര്‍ത്തുന്ന കാര്യം മരണപ്പെടുന്നവയിലെറെയും സ്ത്രീകളാണെന്ന വസ്തുതയാണ് ..! അന്വേഷണങ്ങള്‍ …
Read More‘കമ്മാര സംഭവം ‘ ഏപ്രില്‍ 5 നു ..ട്രയിലറുകളും , ടീസറുകളുമില്ലാതെ കഥാപാത്രങ്ങളുടെ വ്യത്യസ്ത ‘ലുക്കുകള്‍ പങ്കു വെച്ചുള്ള പ്രമോഷന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ..
മുരളി ഗോപിയുടെ രചനയില്‍ നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാര സംഭവം ‘ വരുന്ന മാസം അഞ്ചിന് തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായി ..! തീസറുകളും , ടെയിലറും ഇല്ലാതെയുള്ള വ്യത്യസ്ത ലുക്കുകള്‍ മാത്രം പങ്കു വെച്ചുള്ള രീതി വളരേ വേറിട്ടതും ആകാംഷയുണര്‍ത്തുന്നതുമാണ് .. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ദാര്‍ഥ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു..ഒരു പീരിയോഡിക്കൽ ഡ്രാമയുടെ സൂചനകള്‍ ചിത്രം നല്‍കുന്നുണ്ട് എങ്കിലും രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സിനിമയുടെ പ്രമോഷന്‍ ..മുരളി ഗോപിയുടെ മറ്റു ചില രചനകള്‍…
Read More