ന്യൂഡല്‍ഹി :ഉന്നാവോ കത്വ പീഡനങ്ങളില്‍ പ്രതിഷേധം ആളി കത്തിക്കാന്‍ കോണ്ഗ്രസ് ..എട്ടുവയസ്സുകാരി നീതി ലഭിക്കുവാന്‍ കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ആസ്ഥാനത് നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ചു റാലി നടത്തി …ആയിരങ്ങള്‍ ആയിരുന്നു തലേന്ന് രാത്രിയില്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത് സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന്‍ ഇന്ത്യഗേറ്റിലേക്ക് പോലീസ് പ്രകടനം കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചു അംഗങ്ങള്‍ മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി …ഗുലാം നബി ആസാദ് ,പ്രിയങ്ക ഗാന്ധി ,അംബികാ സോണി എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു … അക്രമങ്ങള്‍ക്ക് എതിരെ തന്നോടൊപ്പം…
Read MoreAuthor: വാര്‍ത്താവിഭാഗം
”നില്‍ക്കൂ ..എനിക്ക് ഒരു തവണ കൂടി ” മരണത്തിലേക്ക് പറഞ്ഞയക്കുന്നതിനു തൊട്ടു മുന്‍പും പിഞ്ചു കുഞ്ഞിനെ ചവച്ചരച്ചത് മൂന്നു തവണ …! കാശ്മീരി പെൺകുട്ടി ഇന്ത്യയെ പിടിച്ചുലയ്ക്കുന്നു ..
ജമ്മു : ഇത്രയും ക്രൂരത നിറഞ്ഞ കുറ്റപത്രത്തിലെ വരികള്‍ ഇനി പെണ്‍കുട്ടിക്കും സംഭവിക്കാതിരിക്കാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാം ..എട്ടുവയസ്സുകാരി യെ ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്നു മാസങ്ങള്‍ക്ക് മുന്പ് നടന്ന ആ ക്രൂര മാനഭംഗത്തിലെ പ്രതികള്‍ മനുഷ്യ ജീവികള്‍ തന്നെയായിരുന്നോ എന്ന ഭീതി പോലും ഉണ്ടാവും ..ഒരാഴ്ച പട്ടിണി കിടക്കുന്നതിന്റെ കാഠിന്യം ഒന്ന് ആലോചിച്ചു നോക്കൂ ..വെള്ളമോ ഭക്ഷണമോ ഇല്ലാതെ കിടന്ന കിടപ്പില്‍ ..എന്നിട്ട് അതിന്റെ മേല്‍ സദാസമയം മയക്കു മരുന്ന് കുത്തി വെയ്ക്കുന്നത് ..? എന്നിട്ട് നാലഞ്ച് പേര്‍ ചേര്‍ന്ന് പഴന്തുണി…
Read Moreഗ്രാന്‍ഡ് റിലീസിന് ഒരുങ്ങി ‘കമ്മാര സംഭവം ‘ വിഷുവിനു തിയറ്ററില്‍ എത്തുന്ന ചിത്രം 200 സ്ക്രീനുകളില്‍ ..
പതിനാറു കോടി മുതല്‍ മുടക്കില്‍ വിഷുവിനു തിയേറ്ററില്‍ എത്തുന്ന ‘കമ്മാര സംഭവം ‘ പ്രമേയം കൊണ്ടും ദിലീപ് എന്ന നടന്റെ ഈ അടുത്തുള്ള മാധ്യമ ശ്രദ്ധ കൊണ്ടും ചരിത്ര സംഭവമാവാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് …ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം …ടാഗ് ലൈനിലെ പുതുമ പ്രതീക്ഷ ആവോളം വര്‍ധിപ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനു വന്‍ വരവേല്‍പ്പ് തന്നെയാണ് ലഭികുന്നത് …ട്രെയിലറിനൊടുവില്‍ ചിത്രത്തിന്റെ ഒരു ഗാനം കൂടി പുറത്തിറങ്ങിയിട്ടുണ്ട് …180 മുതല്‍ 200 സ്ക്രീന്‍ വരെയാണ് റിലീസ് പ്രതീക്ഷിക്കുന്നത് …മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ……
Read More”കിട്ടുന്നതില്‍ പാതി ഞങ്ങള്‍ക്ക് ” ബെംഗളൂരുവില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവിന്റെ മൊഴി കേട്ടാല്‍ ഞെട്ടും …
ബെംഗലൂരു : അന്നപൂര്‍ണ്ണേശ്വരി നഗറില്‍ മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ ക്രിമിനല്‍ അറുമുഖമാണ് സിറ്റി പോലീസിന്റെ പിടിയിലായത്… തുടര്‍ന്ന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്റ്റേഷന്‍ പരിധിയിലെ പോലീസിന്റെ അറിവോടെ തന്നെയാണ് താന്‍ എല്ലാം മോഷണങ്ങളും നടത്തിയിരുന്നതെന്നു അയാള്‍ സമ്മതിച്ചു …കിട്ടുന്ന പങ്കില്‍ പാതി താന്‍ പോലീസിനും നല്‍കുമായിരുന്നുവെന്നും .സ്റെഷനിലെ രണ്ടു കൊണ്സ്റ്റബിള്‍മാര്‍ ഈ കാര്യത്തില്‍ തന്നെ പ്രേരിപ്പിച്ചിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി …ഏകദേശം അന്‍പതോളം കവര്‍ച്ചകള്‍ താന്‍ നടത്തിയിരുന്നതായി അറുമുഖം പോലീസിനോടു സമ്മതിച്ചു … അന്നപൂര്‍ണ്ണേശ്വരി നഗര്‍ പോലീസ് സ്റെഷനിലെ മധു ,തിപ്പസ്വമി എന്നീ…
Read Moreചിന്ന സ്വാമിയില്‍ ഇനി പരിപൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം …ഐ പി എല്‍ കാണാന്‍ എത്തുന്നവര്‍ ഒന്ന് ശ്രദ്ധിച്ചേ കേട്ടോ ….!
ബെംഗലൂരു : വെള്ളിയാഴ്ച നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഈ വര്‍ഷത്തെ ആദ്യ ഐ പി എല്‍ പൂരത്തിന് മുന്പ് കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷനും ,ബി ബി എം പിയും (BBMP) ചേര്‍ന്ന് ചില പദ്ധതികള്‍ ആവിഷ്കരിക്കുന്നു …ഇത്തവണ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം തന്നെയാണ് കാണികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത് ..ഈ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ ഇനി കളി കാണല്‍ നടക്കുകയുള്ളൂ ..ഗ്രൌണ്ടിലേക്ക് പ്ലാസ്റിക് ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്ന എന്തും അനുവദനീയമല്ല ..പ്ലാസ്റ്റിക് കപ്പുകള്‍ ,പാത്രങ്ങള്‍ തുടങ്ങി ഗ്രൌണ്ട് പരിസരത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് പോലും ഭക്ഷണ സാധനങ്ങളടക്കമുള്ള ഉല്‍പ്പന്നങ്ങള്‍…
Read Moreഐ പി എല്‍ : രാജസ്ഥാനു 10 റണ്‍സ് വിജയം
ജയ്പൂര്‍ : മഴ ദൈവങ്ങള്‍ പിടി മുറുക്കിയ ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിജയം …ടോസ് നേടിയ ഡല്‍ഹി റോയല്‍സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു …ക്യാപ്റ്റന്‍ രഹാനെ (45) , സഞ്ചു സാംസന്‍ ( 37) എന്നിവരുടെ കരുത്തില്‍ 17.5 ഓവറില്‍ 5 വിക്കറ്റിനു 153 എന്ന സ്കോറില്‍ നില്‍ക്കുമ്പോള്‍ മഴ എത്തിച്ചേര്‍ന്നു ..തുടര്‍ന്ന്‍ മൂന്നു മണിക്കൂറുകളോളം കളി തടസ്സപ്പെട്ടു ..ശേഷം ഡല്‍ഹിയുടെ വിജയ ലക്‌ഷ്യം ആറു ഓവറില്‍ 71 റണ്‍സായി പുന നിര്‍ണ്ണയിക്കപ്പെട്ടു ..എന്നാല്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 60…
Read Moreഒരു പക്കാ ‘റിയലിസ്റ്റിക്’ പടം …! ഇത് അങ്കമാലിക്ക് ശേഷം വന്ന മറ്റൊരു ‘കോട്ടയം സബ് ജയില്‍ ഡയറീസ് ‘ ..രണ്ടാം വരവിലും കസറി ആന്റണി വര്‍ഗീസ് …’സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ ‘ സൂപ്പര്‍ ഹിറ്റിലേക്ക്
പ്രതിഭാധനനായ ശ്രീ കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ചവയെന്നു പണ്ടേ വിധിയെഴുതിയത് വെറുതെയല്ല .ഇന്ന് വെന്നിക്കൊടി പാറിക്കുന്ന പല യുവ സംവിധായകരുടേയും മനസ്സില്‍ ജോര്‍ജ്ജിന്റെ റിയലിസ്റ്റിക്ക് സമീപനവും എത്രത്തോളം സ്വധീനിക്കപ്പെട്ടിട്ടുണ്ടെന്നു ബോക്സ് ഓഫീസ് ഹിറ്റുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും ..ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘കളരിയില്‍’ നിന്നും പഠിച്ചിറങ്ങിയ ടിനു പാപ്പച്ചനും ഇനി ആ നിരയിലേക്ക് ഉയര്‍ന്നു വരുകയാണ് ….അങ്കമാലി ഡയറിസില്‍ നമ്മെ വിസ്മയിപ്പിച്ച അതെ ടീം .. ഡാര്‍ക്ക് മൂഡ് കലര്‍ന്ന ആക്ഷന്‍ ത്രില്ലറുമായി എത്തിയിരിക്കുന്ന ..’സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ ‘ ഉറപ്പായും…
Read Moreതാര രാജാവ് ഇനി അഴിക്കുള്ളില്‍ …! മുടങ്ങിപോയത് അര ഡസനോളം ബിഗ് ബജറ്റുകള്‍ ..ബോളിവുഡിലെ വിനോദ വ്യവസായത്തിന് നഷ്ടം ആയിരം കോടി …
മുംബൈ :ഇരുപത് വര്‍ഷത്തിനു ശേഷമാണു കൃഷണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ ജോദ്പൂര്‍ കോടതിയുടെ വിധി വരുന്നത് …സെക്ഷന്‍ 304 (2), 279 ,338 വകുപ്പുകള്‍ പ്രകാരമാണ്..അഞ്ചു വര്ഷം തടവും ,പതിനായിരം രൂപ പിഴയും സല്‍മാനെതിരെ വിധിച്ചത് …വിധികെട്ടു തളര്‍ന്നു പോയ സല്‍മാന്‍ തന്‍റെ സഹോദരിമാരായ ആല്‍വിറ ഖാന്‍ അര്‍പ്പിത ഖാന്‍ എന്നിവരെ മാറോടു ചേര്‍ത്ത് വിതുമ്പി …പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് കാരഗൃഹത്തിലേക്ക് വീണുടഞ്ഞ ‘താര വിഗ്രഹത്തിനു’ ഇത് കനത്ത ആഘാതം തന്നെയാണ് . സല്‍മാന്റെ അറസ്റ്റോടെ വിനോദ വ്യവസായത്തിന് നേരിടേണ്ടി വരുന്ന നഷ്ടം…
Read Moreവിട പറഞ്ഞത് അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട വില്ലന്‍ ‘മുഖം ‘
കൊച്ചി : ഉദരസംബന്ധമായ അസുഖം നിമിത്തം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു ..സംസ്കാരം ഇന്നലെയായിരുന്നു ..അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ഇദ്ദേഹം രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് …തൊണ്ണൂറുകളിലായിരുന്നു അജിത് മലയാള ചിത്രങ്ങളില്‍ കൂടുതലും സജീവമായിരുന്നത് ..പ്രത്യേകിച്ചു ഇദ്ദേഹം നായകനില്‍ നിന്നും തല്ലു കൊണ്ടാല്‍ ആ ചിത്രം ഉറപ്പായും സാമ്പത്തികവിജയം നേടുമെന്ന ‘വിചിത്ര വിശ്വാസം’ വരെ അക്കാലത് മലയാള സിനിമ വ്യവസായത്തില്‍ നിലനിന്നിരുന്നു .ആ നിലയ്ക്ക് സൂപ്പര്‍ താരങ്ങളടക്കമുള്ള നിരവധി അഭിനേതാക്കളുടെ ചിത്രങ്ങളില്‍ അജിത്…
Read Moreഭരണത്തില്‍ എത്തിയാല്‍ ‘അടി മുടി ‘മാറ്റം: പുതിയ ‘കാര്‍ഷിക നയങ്ങള്‍’ വാഗ്ദാന പട്ടികയില്‍ ഉള്‍പ്പെടുത്തി കുമാര സ്വാമിയുടെ ജെ .ഡി .എസ്
ബെംഗലൂരു : ജനതാ ദള്‍ (സെക്കുലര്‍) സ്റ്റേറ്റ് പ്രസിഡന്‍റ് എച്ച് ഡി കുമാരസ്വാമിയുടെ ജില്ല തോറുമുള്ള തിരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുമ്പോള്‍ കര്‍ഷകരെ ഉന്നം വെച്ചുള്ള വാഗ്ദാനങ്ങളാണ് കൂടുതലും മുന്നോട്ട് വെയ്ക്കുന്നത് ..കേന്ദ്രവും സിദ്ധരാമയ്യ സര്‍ക്കാരും കര്‍ഷകരോട് സ്വീകരിക്കുന്ന അവഗണനകള്‍ക്കെതിരെ നീങ്ങി ,പുതിയ കാര്‍ഷിക നയം നടപ്പിലാക്കുമെന്ന് വെള്ളിയാഴ്ച മാണ്ട്യയില്‍ ചേര്‍ന്ന പ്രചാരണ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി … ‘കുമാര പര്‍വ ‘ എന്ന് പെരിട്ടിരിക്കുന്ന പ്രചരണം കഴിഞ്ഞ ദിവസം ജില്ലയില്‍ നാഗ മംഗല എന്ന സ്ഥലത്ത് വന്‍ ജനകൂട്ടാതെ അഭി സംബോധന ചെയ്തു…..കാര്‍ഷിക…
Read More