ഗ്രാന്‍ഡ്‌ റിലീസിന് ഒരുങ്ങി ‘കമ്മാര സംഭവം ‘ വിഷുവിനു തിയറ്ററില്‍ എത്തുന്ന ചിത്രം 200 സ്ക്രീനുകളില്‍ ..

പതിനാറു കോടി മുതല്‍ മുടക്കില്‍ വിഷുവിനു തിയേറ്ററില്‍ എത്തുന്ന ‘കമ്മാര സംഭവം ‘ പ്രമേയം കൊണ്ടും ദിലീപ് എന്ന നടന്റെ ഈ അടുത്തുള്ള  മാധ്യമ ശ്രദ്ധ കൊണ്ടും ചരിത്ര സംഭവമാവാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് …ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം …ടാഗ് ലൈനിലെ പുതുമ പ്രതീക്ഷ ആവോളം വര്‍ധിപ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനു വന്‍ വരവേല്‍പ്പ് തന്നെയാണ് ലഭികുന്നത് …ട്രെയിലറിനൊടുവില്‍ ചിത്രത്തിന്റെ ഒരു ഗാനം കൂടി പുറത്തിറങ്ങിയിട്ടുണ്ട് …180 മുതല്‍ 200 സ്ക്രീന്‍ വരെയാണ് റിലീസ് പ്രതീക്ഷിക്കുന്നത് …മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ… തമിഴ് നടന്മാരായ സിദ്ധാര്‍ഥ് , ബോബി സിംഹ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുവെണ്ണ പ്രത്യേകത കൂടി ഉണ്ട് ‘കമ്മാര സംഭവത്തിനു ‘..മൂന്നു ഗെറ്റപ്പുകളിലായാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.. ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us