”കിട്ടുന്നതില്‍ പാതി ഞങ്ങള്‍ക്ക് ” ബെംഗളൂരുവില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവിന്റെ മൊഴി കേട്ടാല്‍ ഞെട്ടും …

ബെംഗലൂരു : അന്നപൂര്‍ണ്ണേശ്വരി നഗറില്‍ മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ ക്രിമിനല്‍ അറുമുഖമാണ് സിറ്റി പോലീസിന്റെ പിടിയിലായത്… തുടര്‍ന്ന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്റ്റേഷന്‍ പരിധിയിലെ പോലീസിന്റെ അറിവോടെ തന്നെയാണ് താന്‍ എല്ലാം മോഷണങ്ങളും നടത്തിയിരുന്നതെന്നു അയാള്‍ സമ്മതിച്ചു …കിട്ടുന്ന പങ്കില്‍ പാതി താന്‍ പോലീസിനും നല്‍കുമായിരുന്നുവെന്നും .സ്റെഷനിലെ രണ്ടു കൊണ്സ്റ്റബിള്‍മാര്‍ ഈ കാര്യത്തില്‍ തന്നെ പ്രേരിപ്പിച്ചിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി …ഏകദേശം അന്‍പതോളം കവര്‍ച്ചകള്‍ താന്‍ നടത്തിയിരുന്നതായി അറുമുഖം പോലീസിനോടു സമ്മതിച്ചു …
 
അന്നപൂര്‍ണ്ണേശ്വരി നഗര്‍ പോലീസ് സ്റെഷനിലെ മധു ,തിപ്പസ്വമി എന്നീ പോലീസ് ഓഫീസര്‍മാരാണ് കുറ്റകൃത്യങ്ങളില്‍ പങ്കാളികള്‍ ആയിരുന്നത് ..സംഭവത്തിന്റെ വെളിച്ചത്തില്‍ ഇരുവരും ഒളിവില്‍ ആണ് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us