ജയ്പൂര്‍ : മഴ ദൈവങ്ങള്‍ പിടി മുറുക്കിയ ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം …ടോസ് നേടിയ ഡല്‍ഹി റോയല്‍സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു …ക്യാപ്റ്റന്‍ രഹാനെ (45) , സഞ്ചു സാംസന് ( 37) എന്നിവരുടെ കരുത്തില്‍ 17.5 ഓവറില്‍ 5 വിക്കറ്റിനു 153 എന്ന സ്കോറില്‍ നില്ക്കുമ്പോള് മഴ എത്തിച്ചേര്‍ന്നു ..തുടര്‍ന്ന് മൂന്നു മണിക്കൂറുകളോളം കളി തടസ്സപ്പെട്ടു ..ശേഷം ഡല്‍ഹിയുടെ വിജയ ലക്ഷ്യം ആറു ഓവറില്‍ 71 റണ്‍സായി പുന നിര്‍ണ്ണയിക്കപ്പെട്ടു ..എന്നാല്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു ..
Related posts
-
അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
ബെംഗളൂരു: അന്താരാഷ്ട്രതലത്തിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ അടുത്ത... -
പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
ന്യൂഡൽഹി: ഒടുവിൽ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര... -
വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക (എസ്.ഐ.ആർ) പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ബി.എൽ.ഒ...
