തിരുവനന്തപുരം :അര്‍ഹിക്കുന്ന വേതന വര്‍ദ്ധനവ് തടഞ്ഞു വെച്ച് സര്‍ക്കാരും മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്നു ഇത്രയും കാലം നടത്തിവന്ന ഇരട്ടത്താപ്പിനെ കയ്യും മെയ്യുയുപയോഗിച്ചു നേരിട്ട നഴ്സുമാര്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍ ..! സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി ..നിലവില്‍ 8975 /- ലഭിക്കുന്ന നേഴ്സുമാര്‍ക്ക് 20000/- അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട് ..ഇതോടെ അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചു നഴ്സുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതായി സംഘടന അറിയിച്ചു … അടിസ്ഥാന ശമ്പളത്തില്‍ തന്നെ…
Read MoreAuthor: വാര്‍ത്താവിഭാഗം
ചുട്ടുപൊള്ളുന്ന വെയിലില്‍ 170 കിലോമീറ്റര്‍ താണ്ടി ‘നടപ്പ് സമരത്തിന്’ നഴ്സുമാര്‍ , അര്‍ഹിക്കുന്ന നീതി നേടിയെടുക്കാന്‍ മാലാഖമാര്‍ക്ക് ഇതല്ലാതെ മറ്റു വഴികളില്ല , കാല്‍ നടയായുള്ള സമരം 24 നു ചേര്‍ത്തലയില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് …സമരം തകര്‍ക്കാന്‍ രഹസ്യ നീക്കങ്ങളുമായി ആശുപത്രി മുതലാളിമാര്‍
തിരുവനന്തപുരം : സെക്രട്ടറിയെറ്റിനു മുന്‍പിലെ കുതിയിരിപ്പ് സമരം പിന്‍വലിച്ചു ലോകം മുഴുവന്‍ വാര്‍ത്തയയെക്കാവുന്ന ഒരു ഐതിഹാസിക സമരത്തിന് മാലാഖമാര്‍ ഒരുങ്ങി കഴിഞ്ഞു ..യു എന്‍ എയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന കാല്‍നടയായുള്ള സമരം ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരത്തെയ്ക്ക് 170 ഓളം കിലോമീറ്റര്‍ താണ്ടിയെന്നത് ചരിത്രത്തില്‍ തന്നെയാവും ഇടം പിടിക്കാന്‍ പോവുന്നത് ..പതിനായിരത്തോളം യുവതികളാണു അര്‍ഹിക്കുന്ന തങ്ങളുടെ ശമ്പളവര്‍ദ്ധനവിനു വേണ്ടി ഈ സഹനമുറയ്ക്ക് ഒരുങ്ങികഴിഞ്ഞിരിക്കുന്നത് …തികച്ചും സമാധാനപരമായി തുടക്കമിടുന്ന യാത്രയില്‍ രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്കുള്ളില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയും , മൊബൈല്‍ ടോയ്‌ലറ്റും ബാത്ത് റൂം…
Read Moreഐ പി എല്‍ :ഹൈദരാബാദിനെതിരെ ചെന്നൈക്ക് നാലു റണ്‍സ് വിജയം , പോയിന്റ് ടേബിളില്‍ ‘സൂപ്പര്‍ ‘ കിംഗ്സ് …
ഹൈദരാബാദ് : ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പോരാട്ടത്തിനും ,യൂസഫ് പത്താന്റെ കൂറ്റന്‍ അടികള്‍ക്കും ചെന്നൈ സ്കോര്‍ മറികടക്കാന്‍ കഴിഞ്ഞില്ല..ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത ഓവറില്‍ മൂന്ന്‍ വിക്കറ്റിനു 182 റണ്‍സ് നേടി …27 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച അമ്പാടി റായിഡുവിന്റെ പ്രകടനമാണ് മികച്ച സ്കോറില്‍ അവരെ എത്തിച്ചത് …മൂന്നാം വിക്കറ്റില്‍ സുരേഷ് റെയ്ന – റായിഡു സഖ്യം നേടിയ 112 റണ്‍സ് ചെന്നൈ ടോട്ടലിനു നട്ടെല്ലായി …റെയ്ന 54 റണ്‍സ് നേടി…അവസാന ഓവറില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ക്യാപ്റ്റന്‍…
Read Moreഐ പി എല്‍ : രണ്ടാം മത്സരത്തില്‍ മുബൈക്കെതിരെ രാജസ്ഥാനു ത്രസിപ്പിക്കുന്ന വിജയം
ജയ്പൂര്‍ : ഓള്‍ റൌണ്ടര്‍ കൃഷ്ണപ്പ ഗൌതമിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ മുബൈക്കെതിരെ രാജസ്ഥാന്‍ ജയം പിടിച്ചെടുത്തു …നാല് ഫോറുകളും രണ്ടു സിക്സറുകളുമടക്കം ഗൌതം 11 പന്തില്‍ നേടിയ 33 റണ്‍സ് റണ്‍സ് ആയിരുന്നു തോല്‍വിയിലേക്ക് നീങ്ങികൊണ്ടിരുന്ന റോയല്‍സിനെ വിജയ തീരത്തെത്തിച്ചത് …ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി ….ഓപ്പണറായ വിന്‍ഡീസ് ബാറ്റ്സ്മാന്‍ എവിന്‍ ലൂയീസ് പൂജ്യത്തിനു പുറത്തായെങ്കിലും ഇഷാന്‍ കിഷന്‍ (52), സൂര്യ കുമാര്‍ യാദവ് (72) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് മാന്യമായ ടോട്ടല്‍ പടുത്തുയര്‍ത്തിയത് ..അവസാന…
Read More‘ഡിവില്ലിയെഴ്സ് കൊടുങ്കാറ്റായി ..’ ഡല്‍ഹിക്കെതിരെ ബാംഗ്ളൂരിനു ആറു വിക്കറ്റ് ജയം …
ബെംഗലൂരു : നേരിട്ട പന്തുകള്‍ 39 ,അടിച്ചു കൂട്ടിയത് 90 റണ്‍സ് ..അഞ്ചു കൂറ്റന്‍ സിക്സറുകള്‍ , പത്തു ബൌണ്ടറി …! റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൌണ്ടില്‍ ഇന്നലെ കാണികള്‍ക്ക് എ ബി ഡി ഒരുക്കിയത് ഒന്നാന്തരം ബാറ്റിംഗ് വിരുന്നായിരുന്നു …ഡല്‍ഹിയുടെ മാന്യമായ ടോട്ടലായ 174 റണ്‍സ് എന്നത് പന്ത്രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ആര്‍ സി ബി മറികടന്നു …! ക്യാപ്റ്റന്‍ കൊഹ്‌ലി 30 റണ്‍സ് നേടി പുറത്തായി … ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ്…
Read Moreജെ പി നഗര്‍ പരിധിയില്‍ മാല മോഷണ സംഘങ്ങള്‍ വ്യാപകം , ഉന്നം വെയ്ക്കുന്നത് സായാഹ്നങ്ങളില്‍ നടക്കാനിറങ്ങുന്ന വനിതകളെയും, കണ്ണില്‍ മുളക് പൊടിയെറിഞ്ഞു രണ്ടു സ്ത്രീകളില്‍ നിന്ന്‍ തട്ടിയെടുത്തത് ആറു പവന്‍ …!
ബെംഗലൂരു : ജെ പി നഗറില്‍ ആര്‍ ബി ഐ ലെ ഔട്ടിലെ പാര്‍ക്കിനു സമീപം വ്യാഴാഴ്ച വൈകുന്നെരമായിരുന്നു പ്രായമായ സ്ത്രീകളുടെ നേര്‍ക്ക് മുളക് പൊടി എറിഞ്ഞു മോഷ്ടാവ് മാല അപഹരിച്ചത് …വളരെ സാധാരണ രീതിയില്‍ അടുതെത്തി ഞൊടിയിടയിലായിരുന്നു ആക്രമണം ..എന്നാല്‍ പ്രതികരിക്കാന്‍ ശ്രമിച്ച ഇരുവരെയും കത്തി വീശി ഭയപ്പെടുത്തുകയാണ് ചെയ്തത് … ചെറുക്കാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളെ മോഷ്ടാവ് ഇരുപത് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ..മേഖലയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ നിരവധിയാണ് …ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ ഇറങ്ങിയിട്ടുണ്ടെന്നു പോലീസ്…
Read More‘പ്രൈവറ്റ് ‘ചാറ്റിംഗിലൂടെ സമ്പാദിക്കുന്നത് പതിനായിരങ്ങള്‍, ഓണ്‍ലൈന്‍ ‘അഡല്‍റ്റ്’ ചാറ്റിംഗ് ബിസിനസ് ബെംഗലൂരുവില്‍ കൊഴുക്കുന്നു .
ബെംഗലൂരു :ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാന നഗരങ്ങളിലോന്നും , സോഫ്റ്റ്‌വെയര്‍ വ്യവസായ രംഗത്തെ വന്‍കിട കമ്പനികളുടെ ആസ്ഥാനവുമായ നമ്മ ബെംഗലൂരുവില്‍, ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഓണ്‍ ലൈന്‍ അശ്ളീല ചാറ്റ് റൂമുകളുടെ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ് ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ..ആശയവിനിമയം വിരല്‍ തുമ്പിലേക്ക് ചുരുങ്ങിയ ഈ കാലത്ത് ലൈംഗീക വ്യാപാരങ്ങള്‍ ഓണ്‍ ലൈന്‍ രംഗങ്ങളിലൂടെ ദിനം പ്രതി ഉദ്യാന നഗരിയില്‍ കുതിച്ചുയരുന്നു … ആഗോളതലത്തിലെ പഠനങ്ങള്‍ അനുസരിച്ച് ലോകത്തെ വെബ് ഉഭാഭോക്താക്കളില്‍ അഞ്ചു ശതമാനം അതായത് ഏകദേശം 160 മില്ല്യന്‍ ആളുകള്‍ ഇത്തരത്തില്‍…
Read Moreഇലക്ഷന്‍ അടുത്തതോടെ ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന കര്‍ശനമാക്കി ബെംഗലൂരു പോലീസ് ..
ബെംഗലൂരു : അങ്കത്തട്ടിലെ പോര് മുറുകുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ വ്യാപകമായ പരിശോധനകളാണ് ബെംഗലൂരു പോലീസ് സ്വീകരിച്ചിരുന്നത് ..ബാംഗ്ലൂര്‍ ,മൈസൂര്‍ ,തമിഴ്നാട് അതിര്‍ത്തികളിലടക്കം പുതുതായി ഇരുപതോളം ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത് .. വ്യാപകമായ നിരീക്ഷണവും തുടരുന്നു ….ഇലക്ഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് പണമോ ,പാരിതോഷികമോ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഇത്തരക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാനാണ് ഉത്തരവ് … കേരള കര്‍ണ്ണാടക അതിര്‍ത്തികളിലും പോലീസ് പരിശോധന വ്യപകമാക്കിയിട്ടുണ്ട് …അതേസമയം ഇത്തരത്തിലുള്ള പരിശോധന ട്രാഫിക്ക് കുരുക്കിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ സമയ ക്രമീകരണം…
Read Moreഅവിഹിത ബന്ധം : അറസ്റ്റ് ഭയന്ന് യുവാവ് ജീവനൊടുക്കി ..
ബെംഗലൂരു : വിജയ നഗറില്‍ 32 കാരനായ റഫീക്ക് എന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തി ..മരിക്കുന്നതിനു മുന്പ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ തന്‍റെ മരണവാര്‍ത്തയെ കുറിച്ച് സൂചനകള്‍ നല്‍കിയതായി വിവരം ലഭിച്ചു …ഭര്‍തൃമതിയായ യുവതിയി നാളുകളായുള്ള അടുപ്പം തകര്‍ന്നതോടെ അവരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കുമെന്ന് റഫീക്ക് ഭീഷണിപ്പെടുത്തിയതായാണ് പോലീസ് ഭാഷ്യം ..ഇതിനെ തുടര്‍ന്ന്‍ യുവതി ആത്മഹത്യക്ക് ശ്രെമിച്ചിരുന്നു .. ബുധനാഴ്ച വൈകിട്ടാണ് ഹെഗ്ഡെ നഗറിലെ വസതിയില്‍ സൈറാ ഭാനു എന്ന യുവതിയെ ആത്മഹത്യ ശ്രമിച്ചു ഗുരുതരാവസ്ഥയില്‍…
Read More‘കീഴടങ്ങി രാജസ്ഥാന്‍ ‘ സൂപ്പര്‍ കിംഗ്സ് വിജയം 64 റണ്‍സിന്
പൂനെ : മിന്നുന്ന സെഞ്ച്വറിയുമായി ഓസീസ് വെറ്ററന്‍ താരം ഷെയ്ന്‍ വാട്സന്‍ കളം നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി ..ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി …മറുപടി ബാറ്റിംഗില്‍ 18.3 ഓവറില്‍ 140 റണ്‍സിനു രാജസ്ഥാന്‍ റോയല്‍സ് ഓള്‍ ഔട്ടാകുകയായിരുന്നു …മലയാളി താരം സഞ്ജു സാംസണ്‍ രണ്ടു റണ്‍സിനു പുറത്തായി ..റോയല്‍സ് നിരയില്‍ ബെന്‍ സ്റ്റോക്സ് 37 പന്തില്‍ 45 റണ്‍സ് നേടിയതൊഴിച്ചാല്‍…
Read More