ബെംഗലൂരു : കാമുകന്റെ വഞ്ചനയില്‍ മാസം തികയാതെ പ്രസവിച്ച കൌമാരക്കാരിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനു ദാരുണാന്ത്യം ..യെലഹങ്ക വിദ്യാരണ്യ പുര സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഗുരുതരാവസ്ഥയില്‍ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കുളി മുറിയില്‍ പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്… രക്തം വാര്‍ന്നു അവശ നിലയിലായ പത്തൊന്‍പതുകാരിയെ സഹോദരിയാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത് ..എന്നാല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുഞ്ഞു ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ മരണപ്പെട്ടു ..! ഇരുവരുടെയും മാതാപിതാക്കള്‍ രണ്ടു വര്ഷം മുന്‍പേ മരിച്ചിരുന്നു ..തുടര്‍ന്ന് വീട്ടു ജോലിയെടുത്താണ് രണ്ടും പേരും കഴിഞ്ഞിരുന്നത് ..പോലീസിന്റെ അന്വേഷണത്തില്‍ കുട്ടി മുന്പ്…
Read MoreAuthor: വാര്‍ത്താവിഭാഗം
ബെംഗലൂരുവില്‍ നിന്ന് സൂററ്റിലേക്ക് ദിവസേനയുള്ള സര്‍വ്വീസ് എയര്‍ ഏഷ്യ ആരംഭിച്ചു
ബെംഗലൂരു : ഉദ്യാന നഗരിയില്‍ നിന്നും ദിവസേന സൂററ്റിലേക്കുള്ള സര്‍വ്വീസ് എയര്‍ ഏഷ്യ ഔദ്യോഗികമായി ഇന്നലെ ഉദ്ഘാടനം ചെയ്തു ..ഇന്ത്യയിലെയ്ക്കും വെച്ച് ആദ്യത്തെ തന്നെ ദൈനം ദിന സര്‍വ്വീസ് ആണ് സൂററ്റിലേക്ക് ഒരു എയര്‍ലൈന്‍സ് തുടക്കമിടുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി …. ടിക്കറ്റ് ചാര്‍ജ്ജ് തുടങ്ങുന്നത് 4000 രൂപയിലാണ് ..എയര്‍ ഏഷ്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റുകളില്‍ നിന്നും ,വിവിധ മൊബൈല്‍ ആപ്പുകളില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം …ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ യാത്രാ സേവനം ലഭ്യമാക്കുന്ന വിപ്ളവത്തിന് തുടക്കം കുറിച്ച, ബെംഗലൂരു ആസ്ഥാനമായുള്ള…
Read Moreതമിഴ്താരം അഞ്ജലിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് ….!!
തകര്‍പ്പന്‍ ലുക്കില്‍ തമിഴ് താരം അഞ്ജലിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങി …!
Read More‘വനവാസത്തിനയക്കപ്പെട്ട ശ്രീ രാമനെ സഹായിച്ചത് കര്‍ണ്ണാടകക്കാരനായ ഹനുമാന്‍ ‘…! ബി ജെ പി ക്ക് വോട്ടു ചെയ്യൂ …കര്‍ണ്ണാടകയില്‍ രാമരാജ്യത്തിനു അടിത്തറ പാകൂ …”: യോഗി ആദിത്യ നാഥ്..!
ബെംഗലൂരു : ബി ജെ പിയുടെ ഭല്കി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജനങ്ങളെ അഭി സംബോധന ചെയ്ത യോഗി ആദിത്യനാഥ് രാമായണത്തിലെ ശകലങ്ങള്‍ ഉദ്ദരിച്ച് വോട്ടു അഭ്യര്‍ത്ഥന നടത്തിയത് …പതിനാലു വര്ഷം വനവാസത്തിനയക്കപ്പെട്ട രാമനെ കര്‍ണ്ണാടകക്കാരനായ ഹനുമാനു സഹായിച്ചതെന്നും ബി ജെ പിക്ക് വോട്ടു ചെയ്യുന്ന വഴി കര്‍ണ്ണാടകയില്‍ രാമരാജ്യത്തിനു അടിത്തറയിടുകയാണ് ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു .. സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളുടെ പണം അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും ,ബി ജെ പി അധികാരത്തിലെത്തിയാല്‍ ആ പണം ജനങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കുമെന്നും…
Read Moreവൈറ്റ് ഫീല്‍ഡ് സായ് കോളനിഭാഗത്ത് വാനര ശല്യം രൂക്ഷം…. ..പരിസരവാസികള്‍ പലരും ‘കൂടും കുടുക്കമെടുത്തു’ സ്ഥലം കാലിയാക്കുന്നു ..പരിഹാരത്തിനായി സമീപിച്ചപ്പോള്‍ അധികൃതരും കൈ മലര്‍ത്തുന്നു
ബെംഗലൂരു : ‘പ്ലാനെറ്റ് ഓഫ് എ യ്പ്സ് ‘ എന്ന അമേരിക്കന്‍ ഫിക്ഷന്‍ ചിത്രത്തില്‍ മനുഷ്യന്റെ ബുദ്ധി കുറച്ചു മരുന്നുകളിലൂടെ കുറച്ചു ചിമ്പാന്‍സികള്‍ക്ക് ലഭിക്കുന്നതും ഒടുവില്‍ മനുഷ്യ വര്‍ഗ്ഗത്തിന് മുഴുവന്‍ ഭീഷണിയായികൊണ്ട് അവ പടര്‍ന്നു കയറുന്നതുമൊക്കെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് .. അതൊരു സങ്കല്‍പ്പിക ‘സിനിമ ‘മാത്രമാണെങ്കില്‍ വൈറ്റ് ഫീല്‍ഡ് ഭാഗത്തുള്ള സായ് കോളനിയില്‍ കൂടി നിങ്ങള്‍ ഒന്ന്‍ നടന്നു നോക്കിയാല്‍ ചിലപ്പോള്‍ അതില്‍ പറഞ്ഞതോക്കെ പറഞ്ഞതൊക്കെ സംഭവ്യമെന്നു തോന്നിപ്പോകും ..ഒരു പക്ഷെ ബെംഗലൂരു നഗരത്തിലെ ഏറ്റവും വലിയ ‘വാനര കൊള്ള ‘ നടക്കുന്നത്…
Read Moreപ്രഭാത ഭക്ഷണംവിളമ്പുന്നത് മാത്രം 1400 ഓളം ആളുകള്‍ക്ക് ,ചുരുങ്ങിയ ചിലവില്‍ മൃഷ്ടാന ഭോജനം , നഗരത്തിലെ ഏറ്റവും തിരക്കേറിയ ‘ഇന്ദിര കാന്റീന്‍ ‘ ഇവിടെ ഉണ്ട് ..!
ബെംഗലൂരു : ജയലളിത സര്‍ക്കാര്‍ തമിഴ് നാട്ടില്‍ തുടക്കമിട്ട ‘അമ്മാ കാന്റീന്‍ ‘ മോഡല്‍ ഉദ്യാന നഗരിയില്‍ സിദ്ധ രാമയ്യ ആരംഭിച്ചപ്പോള്‍ ആദ്യമൊക്കെ അല്‍പ്പം ‘നെറ്റി ചുളിച്ചവര്‍ ‘ഏറെയാണ് … എന്നാല്‍ 24 മൊബൈല്‍ വാഹനങ്ങള്‍ക്ക് പുറമേ സിറ്റിയില്‍ തുടക്കമിട്ട 192 ഇന്ദിര കാന്റീനുകള്‍ ഒരു വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ കണ്ണും പൂട്ടി പറയാം ഇത് സാധാരണക്കാരന്റെ’ ഊട്ടുപുര ‘തന്നെയെന്നു..! സിറ്റി മാര്‍ക്കറ്റിന്റ്റെ ഹൃദയഭാഗത്തേയ്ക്ക് ചുവടു വെയ്ക്കുമ്പോള്‍ കാണുന്ന തിരക്കേറിയ ഭക്ഷണ ശാല തന്നെയാണ് ഇന്നുവരെയുള്ളതില്‍ ഏറ്റവും ജനത്തിരക്കെറിയ ഇന്ദിര കാന്റീന്‍ …ഓരോ സമയത്തെയും ഭക്ഷണത്തിന്…
Read Moreകപട പ്രചരണത്തിനു മറ്റൊരു ഉദാഹരണം കൂടി: വ്യാജ സ്കോളര്‍ഷിപ്പുമായി സോഷ്യല്‍ മീഡിയ ..!
കണ്ണൂര്‍ : വാട്സ് ആപ്പ് ഹര്‍ത്താല്‍ കോലാഹലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ അവതരിപ്പിക്കുക്ക ഏറ്റവും പുതിയ ഡ്രാമയാണ് ഇപ്പോള്‍ ‘താരം ‘..പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്നും .അപേക്ഷാ ഫോറം അതത് മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാണെന്നു പറയുന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത് ..മാത്രമല്ല പ്ലസ് ടൂവിനു 85 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് 25,000 രൂപയും ലഭിക്കുമെന്നും സൂചിപ്പിക്കുന്നു .. സന്ദേശം വിശ്വസിച്ചവര്‍ അടുത്തുള്ള പഞ്ചായത്തുകളിലും ,മുനിസിപ്പാലിറ്റികളിലും…
Read Moreനിശ്ചിത സീനുകള്‍ വെട്ടിമാറ്റപ്പെടാതെ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് : വിശ്വരൂപം 2 റിലീസ് വൈകും…!
കമല്‍ ഹാസന്‍ രചനും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച വിശ്വരൂപം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ഇനിയും നീളുമെന്ന് സൂചന .തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മത വികാരം വ്രണപ്പെടുതുമായി ബന്ധപ്പെട്ടു ഏകദേശം 17 സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു .. ഇതോടെ വരുന്ന മാസം പുറത്തിറങ്ങാനിരുന്ന ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു .. തീവ്രവാദ യുദ്ധത്തിന്റെ മറവില്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുതുന്നതാണെന്ന് കാട്ടി വിശ്വരൂപം ആദ്യ ഭാഗത്തിന് കടുത്ത എതിര്‍പ്പ് ആദ്യ നാളുകളില്‍…
Read Moreമുസ്ലീം യുവാവിനെ പ്രണയിച്ച ഹിന്ദു യുവതിയ്ക്ക് അനധികൃതമായി വീട്ടു തടങ്കലില്‍ മര്‍ദ്ധനം…. കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്‍ യുവതിയെ മോചിപ്പിച്ചു മംഗലാപുരം പോലീസ്,സംഭവം പുറത്തറിഞ്ഞത് സോഷ്യല്‍ മീഡിയ വഴി !
മംഗലാപുരം : തൃശൂര്‍ സ്വദേശിനിയായ യുവതിയെ പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ മാതാവിന്റെ അറിവോടെ വീട്ടു തടങ്കലിലാക്കി മര്‍ദ്ദിച്ചു .. സംഭവം പുറത്തറിഞ്ഞത് ഫേസ് ബുക്ക് ലൈവിലൂടെ ..ഒടുവില്‍ കോടതി ഇടപെടുകയും ,തുടര്‍ന്ന്‍ മംഗലാപുരം പോലീസ് യുവതിയെ മോചിപ്പിച്ചു ….കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം ..24 കാരിയായ അഞ്ജലി പ്രകാശ് എന്ന യുവതി മംഗലാപുരത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സ് കഴിഞ്ഞ സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയായി ആയി ജോലി ചെയ്യുന്ന വേളയിലാണ് മനാസ് എന്ന യുവാവുമായി പ്രണയത്തിലാവുന്നത് … യുവതിയുടെ പരേതനായ പിതാവിന്റെ മുന്‍ സുഹൃത്ത് കൂടിയായിരുന്നു…
Read Moreകൈക്കുഞ്ഞുങ്ങളെ കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെ സാഹസികമായി രക്ഷപെടുത്തി : സംഭവം ചിക്ബെല്ലാപുരയില്‍
ബെംഗലൂരു : കുടുംബ പ്രശ്നങ്ങളില്‍ മനം നൊന്ത് കുഞ്ഞുങ്ങളെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെയാണ് നാട്ടുകാര്‍ രക്ഷപെടുത്തി .. 38 കാരിയായ സുമിത്ര എന്ന സ്ത്രീ ആണ് അഞ്ചും ,മൂന്നും വയസ്സുള്ള ദീക്ഷ ,ദിവ്യ എന്ന തന്റെ പെണ്‍ കുഞ്ഞുങ്ങളെ ആദ്യം പുഴയിലേക്ക് വലിച്ചെറിഞ്ഞതിനു ശേഷം തൊട്ടുപുറകെ വെള്ളത്തിലേക്ക് ചാടിയത് …ശനിയാഴ്ച രാവിലെയാണ് സംഭവം ..! എന്നാല്‍ നിലയില്ലാകയത്തില്‍ പ്രാണനു വേണ്ടി നിലവിളിക്കുന്ന അലര്‍ച്ച തൊട്ടടുത്തുള്ള സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരുന്ന പുരുഷന്മാര്‍ കേള്‍ക്കാനിടയായി…തുടര്‍ന്ന്‍ വേഗത്തില്‍ പാഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് അവരെ…
Read More